ലൊ​ക്കേ​ഷ​ൻ ഹി​സ്റ്റ​റി ഓ​ഫ് ചെ​യ്താ​ലും ഗൂ​ഗി​ളിനു നി​ങ്ങ​ളു​ടെമേൽ കണ്ണുണ്ട്!
ലൊ​ക്കേ​ഷ​ൻ ഹി​സ്റ്റ​റി ഓ​ഫ് ചെ​യ്താ​ലും ഗൂ​ഗി​ളിനു നി​ങ്ങ​ളു​ടെമേൽ കണ്ണുണ്ട്!
Saturday, August 18, 2018 12:12 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​​ക്കേ​​​​ഷ​​​​ൻ ഹി​​​​സ്റ്റ​​​​റി ഓ​​​​ഫ് ആ​​​​ക്കി​​​​യാ​​​​ലും യൂ​​​​സ​​​​ർ​​​​മാ​​​​ർ പോ​​​കു​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ൾ ഗൂ​​​​ഗി​​​​ൾ ട്രാ​​​​ക്ക് ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​സോ​​​​സി​​​​യേ​​​​റ്റ​​​​ഡ് പ്ര​​​​സ് (എ​​​​പി) ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വെ​​​​ളി​​​​വാ​​​​യ​​​​ത്. ലൊ​​​​ക്കേ​​​​ഷ​​​​ൻ ഹി​​​​സ്റ്റ​​​​റി ഓ​​​​ഫാ​​​​ക്കി​​​​യാ​​​​ൽ യൂ​​​​സ​​​​ർ പോ​​​​കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ സൂ​​​​ക്ഷി​​​​ക്കി​​​​ല്ലെ​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന ഗൂ​​​​ഗി​​​​ളി​​​​ന്‍റെ അ​​​​പ്ഡേ​​​​റ്റ​​​​ഡ് വേ​​​​ർ​​​​ഷ​​​​നി​​​​ൽ കാ​​​​ണാ​​​​താ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​ണ് വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

യൂ​​​​സ​​​​ർ പോ​​​​കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളേക്കു​​​​റി​​​​ച്ചു​​​​ള്ള ഏ​​​​താ​​​​നും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ട്രാ​​​​ക്ക് ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്നു ഗൂ​​ഗി​​​​ൾ​ സ​​​​മ്മ​​​​തി​​​​ച്ചെ​​​​ന്നും എ​​​​പി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഫേ​​​​സ്ബു​​​​ക്ക്, ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വ്യ​​​​ക്തി​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​രം പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ പ​​​​ല ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ആ​​​​പ്പു​​​​ക​​​​ളും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​നദാ​​​​താ​​​​ക്ക​​​​ളും സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.