കമ്പോളങ്ങൾ പുതിയ ഉയരത്തിൽ; സെ​​ൻ​​സെ​​ക്സി​​നും നി​​ഫ്റ്റി​​ക്കും റി​​ക്കാ​​ർ​​ഡ് ക്ലോ​​സിം​​ഗ്
കമ്പോളങ്ങൾ പുതിയ ഉയരത്തിൽ; സെ​​ൻ​​സെ​​ക്സി​​നും നി​​ഫ്റ്റി​​ക്കും റി​​ക്കാ​​ർ​​ഡ് ക്ലോ​​സിം​​ഗ്
Monday, August 20, 2018 11:06 PM IST
മും​​ബൈ: ‌ആ​​ഗോ​​ള ക​​മ്പോ​​ള​​ങ്ങ​​ളു​​ടെ ചു​​വ​​ടു​​പി​​ടി​​ച്ച് ഇ​​ന്ത്യ​​ൻ ഓ​​ഹി​​രി​​വി​​പ​​ണി​​ക്കും റി​​ക്കാ​​ർ​​ഡ് തി​​ള​​ക്കം. സെ​​ൻ​​സെ​​ക്സ് 330.87 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 38,278.75ലും ​​നി​​ഫ്റ്റി 81 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 11,565.30ലും ​​ക്ലോ​​സ് ചെ​​യ്തു. ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​നു​​ശേ​​ഷ​​മു​​ള്ള ഇ​​രു സൂ​​ചി​​ക​​ക​​ളു​​ടെ​​യും റി​​ക്കാ​​ർ​​ഡ് ക്ലോ​​സിം​​ഗ് ആ​​ണി​​ത്.

അ​​തേ​​സ​​മ​​യം, ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ​​നി​​ന്ന് രൂ​​പ അ​​ല്പം മെ​​ച്ച​​പ്പെ​​ട്ട് 69.82ലേ​​ക്കു ക​​യ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.