ജൂണിയര്‍ എന്‍ബിഎ സിറ്റി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
Saturday, November 29, 2014 11:21 PM IST
കൊച്ചി: റിലയന്‍സ് ഫൌണ്േടഷന്‍ സംഘടിപ്പിച്ച എന്‍ബിഎ സിറ്റി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. പ്രശസ്ത പരിശീലകന്‍ ജോവ റൂക്കഹ ക്യാംപില്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിനെ 24-22നു പരാജയപ്പെടുത്തി സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ജേതാക്കളായി. കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.