ധോ​​ണി​​യുടെ രാജിക്കു സമ്മർദം ചെലുത്തിയിട്ടില്ല: എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്
ധോ​​ണി​​യുടെ രാജിക്കു സമ്മർദം ചെലുത്തിയിട്ടില്ല: എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്
Monday, January 9, 2017 3:19 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രിക്കറ്റ് ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​മൊ​​ഴി​​യാ​​ൻ മ​​ഹേ​​ന്ദ്ര​​സിം​​ഗ് ധോ​​ണി​​യെ നി​​ർ​​ബ​​ന്ധി​​ച്ചി​​ട്ടി​​ല്ലെ​​ന്നു സെ​​ല​​ക്‌ഷൻ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്. സെ​ല​​ക്ട​​ർ​​മാ​​രു​​ടെ സ​​മ്മ​​ർ​​ദ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് ധോ​​ണി പ​​രി​​മി​​ത ഓ​​വ​​ർ ക്രി​​ക്ക​​റ്റി​​ലെ​​യും നാ​​യ​​ക സ്ഥാ​​നം ഒ​​ഴി​​ഞ്ഞ​​ത് എ​​ന്ന ത​​ര​​ത്തി​​ൽ പു​​റ​​ത്തു​​വ​​രു​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ അ​​സം​​ബ​​ന്ധ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.നാ​​യ​​കസ്ഥാ​​നം ഒ​​ഴി​​യ​​ണ​​മെ​​ന്ന് ഒ​​രി​​ക്ക​​ൽ​​പോ​​ലും ധോ​​ണി​​യോ​​ട് പ​​റ​​ഞ്ഞി​​ട്ടി​​ല്ല. അ​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ്വന്തം തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു. ഗു​​ജ​​റാ​​ത്തും ജാ​​ർ​​ഖ​​ണ്ഡും ത​​മ്മി​​ലു​​ള്ള ര​​ഞ്ജി മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ധോ​​ണി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​തെ​​ന്നും മു​​ൻ ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ കൂ​​ടി​​യാ​​യ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.