ബി​സി​സി​ഐ അ​പ്പീ​ല്‍ സ​മ​ര്‍പ്പി​ക്കും
ബി​സി​സി​ഐ അ​പ്പീ​ല്‍ സ​മ​ര്‍പ്പി​ക്കും
Thursday, August 10, 2017 11:42 AM IST
ന്യൂ​ഡ​ല്‍ഹി: ശ്രീ​ശാ​ന്തി​നെ ഉ​ട​നെ​ങ്ങും വി​ടാ​ന്‍ ബി​സി​സി​ഐ ഒ​രു​ക്ക​മി​ല്ല. ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ​യു​ടെ അ​ജീ​വ​നാ​ന്ത് വി​ല​ക്ക് നി​ല​നി​ല്ക്കു​ന്ന​ത​ല്ലെ​ന്ന് അ​റി​യി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍ന്ന് ക്രി​ക്ക​റ്റി​ലേ​ക്കു തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹ​മ​റി​യി​ച്ച് ശ്രീ​ശാ​ന്ത് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് കെ​സി​എ ബി​സി​സി​ഐ​ക്കു ക​ത്ത് സ​മ​ര്‍പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രേ ബി​സി​സി​ഐ അ​റി​യി​ച്ചു. ഇ​തോ​ടെ ശ്രീ​ശാ​ന്തി​ന് ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ബി​സി​സി​ഐ​യു​ടെ നി​യ​മ​വി​ദ​ഗ്ധ​ര്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ള്‍ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ അ​പ്പീ​ല്‍ പോ​കാ​ന്‍ ബി​സി​സി​ഐ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ബി​സി​സി​ഐ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.