യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ മു​​​​ക്കി പാ​​​​ല​​​​സ്
യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ  മു​​​​ക്കി പാ​​​​ല​​​​സ്
Wednesday, May 8, 2024 1:06 AM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നു ക​​​​ന​​​​ത്ത തോ​​​​ൽ​​​​വി​​​​യേ​​​​ൽ​​​​പ്പി​​​​ച്ച് ക്രി​​​​സ്റ്റ​​​​ൽ പാ​​​​ല​​​​സ്.

മൈ​​​​ക്കി​​​​ൽ ഒ​​​​ലി​​​​സി​​​​ന്‍റെ ഇ​​​​ര​​​​ട്ട ഗോ​​​​ൾ മി​​​​ക​​​​വി​​​​ൽ പാ​​​​ല​​​​സ് 4-0ന് ​​​​യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ ത​​​​ക​​​​ർ​​​​ത്തു. ഇ​​​​തോ​​​​ടെ ക്ല​​​​ബ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ലീ​​​​ഗ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ പാ​​​​ല​​​​സ് ര​​​​ണ്ടു ത​​​​വ​​​​ണ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ തോ​​​​ല്പി​​​​ച്ചു. എ​​​​ട്ടാം സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​ന്ന യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന് 35 ക​​​​ളി​​​​യി​​​​ൽ 54 പോ​​​​യി​​​​ന്‍റാ​​​​ണ്. പാ​​​​ല​​​​സ് 14-ാം സ്ഥാ​​​​ന​​​​ത്താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.