സ​നേ​വ്-​രൂ​പേ​ഷ് സ​ഖ്യ​ത്തി​നു കി​രീ​ടം
Sunday, September 17, 2017 9:44 PM IST
കൊ​​​ച്ചി: ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സ​​​മാ​​​പി​​​ച്ച ലോ​​​ക സീ​​​നി​​​യ​​​ർ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ന്‍റെ 35 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ ഡ​​​ബി​​​ൾ​​​സി​​​ൽ മ​​​ല​​​യാ​​​ളി ജോ​​​ടി​​​ക​​​ളാ​​​യ സ​​​നേ​​​വ് തോ​​​മ​​​സ്-​​​രൂ​​​പേ​​​ഷ് കു​​​മാ​​​ർ സ​​​ഖ്യ​​​ത്തി​​​ന് കി​​​രീ​​​ടം. ഫൈ​​​ന​​​ലി​​​ൽ വി.​ ​​ദി​​​ജു-​​​ജെ​​​ബി​​​എ​​​സ് വി​​​ദ്യാ​​​ധ​​​ർ സ​​ഖ്യ​​ത്തെ 21-12, 21-17 ​നാ​​​ണ് സ​​​നേ​​​വ്-​​​രൂ​​​പേ​​​ഷ് സ​​​ഖ്യം കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്.

സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ൽ, സീ​​​നി​​​യ​​​ർ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ റി​​ക്കാ​​ർ​​ഡ്​ മെ​​​ഡ​​​ൽ​​വേ​​​ട്ട ന​​​ട​​​ത്തി​​​യ ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ൾ ഒ​​​രു സ്വ​​​ർ​​​ണ​​​വും നാ​​​ലു വെ​​​ള്ളി​​​യും 16 വെ​​​ങ്ക​​​ല​​​വു​​​മ​​​ട​​​ക്കം 21 മെ​​​ഡ​​​ലു​​​ക​​​ളാ​​​ണു വാ​​​രി​​​ക്കൂ​​​ട്ടി​​​യ​​​ത്.