മു​ര​ളി വി​ജ​യ് ടെ​സ്റ്റ് ടീ​മി​ല്‍
മു​ര​ളി വി​ജ​യ് ടെ​സ്റ്റ് ടീ​മി​ല്‍
Monday, October 23, 2017 12:02 PM IST
മും​ബൈ: മു​ര​ളി വി​ജ​യ് വീ​ണ്ടും ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ടീ​മി​ല്‍. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ക്കാ​ണ് വി​ജ​യി​യെ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൈ​ക്കു​ഴ​യ്‌​ക്കേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് വി​ജ​യ്ക്കു ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു. ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ന​വ് മു​കു​ന്ദി​നെ മാ​റ്റി​യാ​ണ് വി​ജ​യി​യെ ടീ​മി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.