ഷമിക്കു കുരുക്കു മുറുകുന്നു
Wednesday, March 14, 2018 1:12 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​ന്‍ പേ​​​സ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​ക്കെ​​​തി​​​രാ​​​യ കേ​​​സു​​​ക​​​ളി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കി പൊ​​​ലീ​​​സ്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഷ​​​മി​​​യു​​​ടെ ഫോ​​​ണ്‍ പോ​​​ലീ​​​സ് ക​​​ണ്ടു​​​കെ​​​ട്ടി. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​ശേ​​​ഷം ഷ​​​മി​​​യു​​​ടെ മു​​​ഴു​​​വ​​​ന്‍ യാ​​ത്രാരേ​​​ഖ​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ബി​​​സി​​​സി​​​ഐ​​​ക്ക് ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഒ​​​ത്തു​​​തീ​​​ര്‍ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് ഷ​​​മി​​​യു​​​ടെ കു​​​ടും​​​ബം. ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ ഷ​​​മി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ ഹ​​​സി​​​ന്‍ ജ​​​ഹാ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. മ​​​ക​​​ൾ ചോ​​​ക്ലേ​​​റ്റു​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മി​​​രി​​​ക്കു​​​ന്ന ചി​​​ത്രം ഷ​​മി ഇന്നലെ ട്വി​​​റ്റ​​​റി​​​ൽ പങ്കുവച്ചു.

ഇതിനിടെ, വി​​​വാ​​​ദ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​രാ​​​ഞ്ഞ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രോ​​​ട് ഹസിൻ ത​​​ട്ടി​​​ക്ക​​​യ​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.