ഫി​സാ​റ്റും രാ​ജ​ഗി​രി​യും ജേതാ​ക്ക​ൾ
Thursday, April 19, 2018 1:47 AM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി ഐ​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച -​ബ്ലി​​​റ്റ്സ്-18​- ഇ​​​ന്‍റ​​​ർ​​കോ​​ളീ​​​ജി​​​യ​​​റ്റ് ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ക​​​റു​​​കു​​​റ്റി ഫി​​​സാ​​​റ്റ് എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജും കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജും ജേ​​​താ​​​ക്ക​​​ളാ​​യി. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചൂ​​​ണ്ടി ഭാ​​​ര​​​ത്‌​​മാ​​​താ കോ​​​ള​​​ജി​​​നെ 60-37 എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് ഫി​​​സാ​​​റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​ടെ വി​​​ഭാ​​ഗ​​ത്തി​​ൽ കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി​ ചാ​​​ന്പ്യ​​ന്മാ​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.