സ​ജ​ന, ആ​ശ​ ഇ​ന്ത്യ​ൻ ടീ​മി​ൽ
സ​ജ​ന, ആ​ശ​  ഇ​ന്ത്യ​ൻ  ടീ​മി​ൽ
Tuesday, April 16, 2024 2:48 AM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യ്ക്കു​ള്ള 16 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​ൽ മ​ല​യാ​ളി​ക​ളാ​യ ആ​ശാ ശോ​ഭ​ന​യും സ​ജ​ന സ​ജീ​വ​നും. ഇ​രു​വ​ർ​ക്കും ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ടീ​മി​ലേ​ക്കു വി​ളി​വ​രു​ന്ന​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര 28ന് ​ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.