റെജി സി. ജോർജ് ഭക്ഷ്യസുരക്ഷാ ജോയിന്‍റ് കമ്മീഷണർ
റെജി സി. ജോർജ് ഭക്ഷ്യസുരക്ഷാ ജോയിന്‍റ് കമ്മീഷണർ
Thursday, March 22, 2018 2:14 AM IST
കോ​ട്ട​യം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ത​സ്തി​ക​യി​ലേ​ക്കു വ​കു​പ്പി​ലെ മു​തി​ർ​ന്ന അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി റെ​ജി സി. ​ജോ​ർ​ജി​നെ നി​യ​മി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ഗു​ഡ്‌​സ​ർ​വീ​സ് എ​ൻ​ട്രി ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.