ഇ­​ര​ട്ട വോ­​ട്ടു​ക​ള്‍ ആ­​സൂ­​ത്രി​തം, സി­​പി­​എം മ­​റു​പ­​ടി പ­​റ­​യ​ണം: ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ്
ഇ­​ര​ട്ട വോ­​ട്ടു​ക​ള്‍  ആ­​സൂ­​ത്രി​തം, സി­​പി­​എം മ­​റു​പ­​ടി പ­​റ­​യ​ണം: ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ്
Saturday, March 30, 2024 12:44 PM IST
ഇ­​ടു​ക്കി: ഉ­​ടു​മ്പ​ന്‍­​ചോ­​ല­​യി­​ലെ ഇ​ര­​ട്ട­​വോ­​ട്ടു­​ക​ള്‍ സി­​പി­​എം ആ­​സൂ­​ത്ര­​ണം ചെ­​യ്­​ത­​തെ­​ന്ന് ഇ­​ടു­​ക്കി­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി​യും എം­​പി­​യു​മാ­​യ ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ്. പാ​ര്‍­​ട്ടി­​യു­​ടെ അ­​റി­​വോ­​ടെ­​യാ­​ണ് ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​നു­​ള്ള ഈ ​സം­​വി­​ധാ­​നം ഒ­​രു­​ക്കി­​യി­​രി­​ക്കു­​ന്ന​ത്. ഇ­​തി­​ന് സി­​പി­​എം മ­​റു​പ­​ടി പ­​റ­​യേ­​ണ്ടി വ­​രു­​മെ​ന്നും ഡീ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

ഒ­​രേ മ­​ണ്ഡ­​ല­​ത്തി​ല്‍​ത­​ന്നെ ര­​ണ്ട് വാ​ര്‍­​ഡു­​ക­​ളി​ലാ­​യി പ­​ല​ര്‍​ക്കും വോ­​ട്ടു­​ണ്ട്. ക­​ഴി­​ഞ്ഞ നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ സ­​മ­​യ​ത്തും ഇ​ര­​ട്ട­​വോ­​ട്ടു­​ക​ള്‍ ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ടി­​രു​ന്നു.


കെ­​പി­​സി­​സി­​യു­​ടെ നേ­​തൃ­​ത്വ­​ത്തി​ല്‍ പ്ര­​ത്യേ­​ക സ­​മി­​തി­​യെ നി­​യോ­​ഗി­​ച്ച് ഇ­​ക്കാ​ര്യം പ്ര­​ത്യേ­​കം പ​രി­​ശോ­​ധി­​ക്കു­​ന്നു​ണ്ട്. സ­​മി­​തി റി­​പ്പോ​ര്‍­​ട്ട് പ​രി­​ശോ­​ധി­​ച്ച ശേ­​ഷം നി­​യ­​മ­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ​ന്നും ഡീ​ന്‍ പ­​റ​ഞ്ഞു.
Related News
<