മ​അ​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
മ​അ​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
Saturday, March 30, 2024 2:55 AM IST
കൊ​ച്ചി: അ​സു​ഖ ബാ​ധി​ത​നാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ൾ നാ​സ​ര്‍ മ​അ​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

മ​അ​ദ​നി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ശ്വാ​സോ​ച്ഛ്വാ​സം നി​ല​നി​ർ​ത്തു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ചി​കി​ത്സ​യി​ലി​രി​ക്കെ ക​ടു​ത്ത ശ്വാ​സ ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യ​ത്.


ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.
Related News
<