ഓപ്പറേഷന്‍ അജയ്; ആറാം വിമാനം ഡല്‍ഹിയിലെത്തെി
ഓപ്പറേഷന്‍ അജയ്; ആറാം വിമാനം ഡല്‍ഹിയിലെത്തെി
Monday, October 23, 2023 2:18 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധ​ത്തെ​തു​ട​ര്‍​ന്ന് ഇ​സ്ര​യേ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​മാ​യ ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യ്‌​യു​ടെ ആ​റാ​മ​ത്തെ വി​മാ​ന​വും ഡ​ല്‍​ഹി​യി​ലെ​ത്തെി. 26 മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 143 പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.20നാ​ണ് വി​മാ​നം ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യ്‌​യി​ലൂ​ടെ ഇ​തു​വ​രെ 1200 പേ​രാ​ണ് രാ​ജ്യ​ത്തേ​യ്ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.


നാ​ട്ടി​ലേ​യ്ക്ക് ​തി​രി​കെ എ​ത്താ​നു​ള്ള താ​ത്പ​ര്യം ആ​ളു​ക​ള്‍ അ​റി​യി​ക്കുന്നതിന് അനു​സ​രി​ച്ചാ​ണ് വി​മാ​നം ക്ര​മീ​ക​രി​ക്കു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<