ഡീ​പ് ഫേ​ക്ക് വീ​ഡി​യോ; സ​ച്ചി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്
ഡീ​പ് ഫേ​ക്ക് വീ​ഡി​യോ; സ​ച്ചി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്
Thursday, January 18, 2024 3:50 PM IST
മും​ബൈ: ഡീ​പ് ഫേ​ക്ക് ത​ട്ടി​പ്പി​ല്‍ സ​ച്ചി​ന്‍ തെ​ൻ​ഡു​ക്ക​ർ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മു​ബൈ പോ​ലീ​സ്. സൈ​ബ​ര്‍ സെ​ല്ലാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ​ര​സ്യ​ചി​ത്രം നി​ര്‍​മി​ച്ച ഗെ​യിം​മിം​ഗ് ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് കേ​സ്. വീ​ഡി​യോ പു​റ​ത്തു​വി​ട്ട ഫേ​സ്ബു​ക്ക് പേ​ജും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് സ​ച്ചി​ൻ ത​ന്‍റേ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. നി​ർ​മി​ത ബു​ദ്ധി​യി​ലു​ണ്ടാ​യ വ്യാ​ജ വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു സ​ച്ചി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സ​ച്ചി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<