മാ​ഹി ബൈ​പ്പാ​സി​ൽ നി​ന്നും പെ​ൺ​കു​ട്ടി​ക​ൾ പു​ഴ​യി​ൽ​ച്ചാ​ടി
മാ​ഹി ബൈ​പ്പാ​സി​ൽ നി​ന്നും പെ​ൺ​കു​ട്ടി​ക​ൾ പു​ഴ​യി​ൽ​ച്ചാ​ടി
Sunday, May 5, 2024 7:44 PM IST
ക​ണ്ണൂ​ർ: മാ​ഹി ബൈ​പ്പാ​സി​ൽ നി​ന്നും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ പു​ഴ​യി​ലേ​ക്ക് ചാ​ടി. ബൈ​പ്പാ​സി​ൽ ഒ​ള​വി​ലം പാ​ത്തി​ക്ക​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം .

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി കോ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​ണെ​ന്നാ​ണ് സം​ശ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<