എ​സ്എ​സ്എ​ൽ​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.69 ശ​ത​മാ​നം വി​ജ​യം; നേ​രി​യ കു​റ​വ്
എ​സ്എ​സ്എ​ൽ​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.69 ശ​ത​മാ​നം വി​ജ​യം; നേ​രി​യ കു​റ​വ്
Wednesday, May 8, 2024 3:39 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.69 ശ​ത​മാ​ന​മാ​ണ് ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യം. വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 0.01 ശ​ത​മാ​ന​ത്തി​ന്‍റെ മാ​ത്രം കു​റ​വാ​ണു​ള്ള​ത്. മു​ൻ വ​ർ​ഷം 99.7 ശ​ത​മാ​ന​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

എ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​ന​മു​ള്ള റ​വ​ന്യൂ ജി​ല്ല കോ​ട്ട​യ​മാ​ണ്. 99.92 ശ​ത​മാ​ന​മാ​ണ് വി​ജ​യം. അ​തേ​സ​മ​യം, എ​റ്റ​വും കു​റ​വ് തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ല​യി​ലാ​ണ്. 99.08 ശ​ത​മാ​നം. എ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​ന​മു​ള്ള വി​ദ്യാ​ഭ്യാ​സ ജി​ല്ല പാ​ലാ ആ​ണ്. 100 ശ​ത​മാ​നം വി​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​തേ​സ​മ​യം, ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​ന​മു​ള്ള വി​ദ്യാ​ഭ്യാ​സ ജി​ല്ല ആ​റ്റി​ങ്ങ​ലാ​ണ്. 99 ശ​ത​മാ​നം.

71,831 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 68,604 ആ​യി​രു​ന്നു. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ണ് മു​ന്നി​ൽ. 4,934 വി​ദ്യാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​വും 4,856 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി മ​ല​പ്പു​റ​മാ​യി​രു​ന്നു മു​ന്നി​ൽ.

സം​സ്ഥാ​ന​ത്ത് 2,474 സ്കൂ​ളു​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 2,581 ആ​യി​രു​ന്നു. 892 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.


2023-24 വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി, എ​എ​ച്ച്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ല​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്. ടി​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 2,944 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 2,938 പേ​ർ വി​ജ​യി​ച്ചു. 99.8 ആ​ണ് വി​ജ​യ​ശ​ത​മാ​നം. 534 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചു.

ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ഫോ​ട്ടോ കോ​പ്പി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ഈ​മാ​സം 15 വ​രെ ന​ൽ​കാം. സേ ​പ​രീ​ക്ഷ മേ​യ് 28 മു​ത​ൽ ജൂ​ൺ ആ​റു​വ​രെ ന​ട​ത്തും. ജൂ​ൺ ര​ണ്ടാം​വാ​രം പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. മൂ​ന്നു വി​ഷ​യ​ങ്ങ​ൾ​ക്കു വ​രെ സേ ​പ​രീ​ക്ഷ​യെ​ഴു​താം.

വൈ​കു​ന്നേ​രം നാ​ലോ​ടെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഫ​ലം വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. ഫ​ലം പ​രി​ശോ​ധി​ക്കാ​ൻ ഇ​വി​ടെ ക്ലി​ക്ക് ചെ​യ്യു​ക
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<