അ​യ​നം ക​ഥാ​ പു​ര​സ്കാ​രം: കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Saturday, May 4, 2024 12:40 AM IST
തൃ​​​ശൂ​​​ർ: ക​​​ഥാ​​​കൃ​​​ത്ത് സി.​​​വി. ശ്രീ​​​രാ​​​മ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 15-ാമ​​​ത് അ​​​യ​​​നം സി.​​​വി. ശ്രീ​​​രാ​​​മ​​​ൻ ക​​​ഥാ​​​ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കൃ​​​തി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

2021 ജ​​​നു​​​വ​​​രി മു​​​ത​​​ൽ 2024 മാ​​​ർ​​​ച്ച് വ​​​രെ ആ​​​ദ്യ​​​പ​​​തി​​​പ്പാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ള ചെ​​​റു​​​ക​​​ഥാ സ​​​മാ​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് 11,111 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം.


വാ​​​യ​​​ന​​​ക്കാ​​​ർ​​​ക്കും എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്കും പ്ര​​​സാ​​​ധ​​​ക​​​ർ​​​ക്കും പു​​​സ്ത​​​ക​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാം. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ നാ​​​ലു കോ​​​പ്പി​​​ക​​​ൾ വി​​​ജേ​​​ഷ് എ​​​ട​​​ക്കു​​​ന്നി, ചെ​​​യ​​​ർ​​​മാ​​​ൻ, അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​ വേ​​​ദി, ഡോ. ​​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ഇ​​​ടം, ചേ​​​ലൂ​​​ർ സെ​​​വ​​​ൻ​​​ത് അ​​​വ​​​നന്യു, റൂം ​​​ന​​​മ്പ​​​ർ 5 സി, ​​​കോ​​​ര​​​പ്പ​​​ത്ത് ലെ​​​യി​​​ൻ, തൃ​​​ശൂ​​​ർ-20. ഫോ​​​ൺ 9388922024 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ജൂ​​​ൺ അ​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.