ലൈം​ഗി​കപീ​ഡ​നം: യു​വ​തി​യു​ടെ മൊ​ഴി​യി​ല്‍ അ​ന്വേ​ഷ​ണം
ലൈം​ഗി​കപീ​ഡ​നം: യു​വ​തി​യു​ടെ മൊ​ഴി​യി​ല്‍ അ​ന്വേ​ഷ​ണം
Saturday, May 4, 2024 12:40 AM IST
കൊ​​​ച്ചി: ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത യു​​​വ​​​തി നേ​​​ര​​​ത്തേ ലൈം​​​ഗി​​​കപീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും.

താ​​​ന്‍ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യെ​​​ന്ന് യു​​​വ​​​തി പോ​​​ലീ​​​സി​​​ന് മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു.യു​​​വ​​​തി​​​യെ പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യെ​​​ന്നു ക​​​രു​​​തു​​​ന്ന യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള ഇ​​​യാ​​​ളെ യു​​​വ​​​തി​​​യി​​​ല്‍നി​​​ന്നു​​​ള്ള കൂ​​​ടു​​​ത​​​ല്‍ മൊ​​​ഴി​​​യെ​​​ടു​​​പ്പി​​​നു​​ശേ​​​ഷ​​​മാ​​​കും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക.


ഇ​​​പ്പോ​​​ള്‍ എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ള്ള യു​​​വ​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ടു​​​വ​​​രു​​​ന്നു​​ണ്ട്. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​നി​​​ന്ന് ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്ത​​ശേ​​​ഷ​​​മാ​​​കും കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വെ​​​ടു​​​പ്പും തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​കു​​​ക​​​യെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. യു​​​വ​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.