ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Saturday, May 4, 2024 12:40 AM IST
തൃശൂർ: മു​​​ത്തു​​​ള്ളി​​​യാ​​​ൽ ഗ്ലോ​​​ബ​​​ൽ സ്കൂ​​​ളി​​​നു സ​​​മീ​​​പം ജീ​​​പ്പ് സ്വ​​​കാ​​​ര്യ​​​ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചു. ബ​​​സ് യാ​​​ത്ര​​​ക്കാ​​​രാ​​​യ 12 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ജീ​​​പ്പ് യാ​​​ത്ര​​​ക്കാ​​​രാ​​​യ അ​​​ങ്ക​​​മാ​​​ലി മ​​​ഞ്ഞ​​​പ്ര സ്വ​​​ദേ​​​ശി അ​​​വൂ​​​പ്പാ​​​ട​​​ന്‌ ബി​​​ജു ദേ​​​വ​​​സി (44), ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി സ​​​ന്തോ​​​ഷ് പ്ര​​​ധാ​​​ൻ (28) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്ന് തൃ​​​പ്ര​​​യാ​​​റി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന സ്വ​​​കാ​​​ര്യ​​​ബ​​​സി​​​ൽ എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്നി​​​രു​​​ന്ന ജീ​​​പ്പ് കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജീ​​​പ്പി​​​ന്‍റെ ഉ​​​ള്ളി​​​ൽ അ​​​ക​​​പ്പെ​​​ട്ട ഇ​​​രു​​​വ​​​രെ​​​യും നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ജീ​​​പ്പി​​​ന്‍റെ ഒ​​​രു​​​വ​​​ശം വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.

ബ​​​സ് യാ​​​ത്ര​​​ക്കാ​​​രാ​​​യ ചി​​​റ​​​യ്ക്ക​​​ൽ വാ​​​ക്ക​​​റ വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ (64), പ​​​ടി​​​ഞ്ഞാ​​​ട്ടു​​​മു​​​റി ക​​​റ​​​പ്പ​​​ൻ വീ​​​ട്ടി​​​ൽ അ​​​ബ്ദു​​​ള്ള (74), ഇ​​​ഞ്ച​​​മു​​​ടി മു​​​റി​​​പ​​​റ​​​മ്പി​​​ൽ ല​​​ക്ഷ്മി​​​ക്കു​​​ട്ടി (76), ഇ​​​ഞ്ച​​​മു​​​ടി വെ​​​ള്ള​​​ലാം​​​പ​​​റ​​​മ്പി​​​ൽ സു​​​ബി​​​ത (37) എ​​​ന്നി​​​വ​​​രെ കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി എ​​​ലൈ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ഇ​​​ഞ്ച​​​മു​​​ടി ഞാ​​​റ്റു​​​വെ​​​ട്ടി ദി​​​ലീ​​​പി​​​ന്‍റെ ഭാ​​​ര്യ ഷീ​​​ബ(53), മ​​​ക​​​ൾ അ​​​മൃ​​​ത(15), മ​​​ണ​​​ലൂ​​​ർ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ മോ​​​ഹ​​​ന​​​ൻ(58), ഭാ​​​ര്യ ശ്യാ​​​മ(50), പൊ​​​ന്നൂ​​​ക്ക​​​ര തെ​​​ക്കും​​​പു​​​റം ബി​​​ജു​​​വി​​​ന്‍റെ ഭാ​​​ര്യ രേ​​​ഷ്മ(33), മ​​​ക്ക​​​ളാ​​​യ ഭ​​​വീ​​​ഷ് കൃ​​​ഷ്ണ(12), ഭ​​​ദ്ര​​​ശ്രീ(10), അ​​​വി​​​ണി​​​ശേ​​​രി കു​​​ന്ന​​​ത്തു​​​വ​​​ള​​​പ്പി​​​ൽ അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ അം​​​ബി​​​ക(49) എ​​​ന്നി​​​വ​​​രെ പ​​​ഴു​​​വി​​​ലി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


അ​​​പ​​​ക​​​ട​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​ർ - തൃ​​​പ്ര​​​യാ​​​ർ റോ​​​ഡി​​​ൽ വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ലൈ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.