Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
Monday, January 15, 2024 10:19 AM IST
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ് ദ ട്രൂത്ത്' ഫെബ്രുവരി രണ്ടിനു തിയറ്ററുകളിലെത്തും.
അതിസങ്കീര്‍ണമായ വൈകാരിക സംഘര്‍ഷങ്ങളനുഭവിക്കുന്ന ഒരു കുടുംബം. ഇവരുടെ സ്നേഹത്തിന്റെയും വേദനയുടെയും കഥയാണ് സിനിമ. മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ ചിത്രത്തിനു കഴിയുമെന്നു സംവിധായകന് ലാല്‍ജി ജോര്‍ജ് പറയുന്നു.
ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിതറിയവന്, ബൈബിള്‍ പശ്ചാത്തലത്തിലുള്ള യിഫ്താഹ് എന്നീ സിനിമകള്‍ക്കു ശേഷം ലാല്‍ജി ഒരുക്കുന്ന സിനിമയാണ് ഋതം ബിയോണ്‍ഡ് ദ ട്രൂത്ത്. ലാല്‍ജി സണ്‍ഡേ ദീപികയോട്.
ഋതം ബിയോണ്‍ഡ് ദ ട്രൂത്ത്
കേരളത്തിലെ ചില സമകാലിക സംഭവങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സിനിമ. കേരളത്തില്‍ കാലങ്ങളായി നിലനിന്നു പോകുന്ന മതസൗഹാര്‍ദത്തിന്റെ അന്തഃസത്ത, വിശ്വാസിയായ ഓത്തുപള്ളി അധ്യാപകനിലൂടെ ദൃശ്യവത്കരിക്കുകയാണ്.
നിഴലും വെളിച്ചവും ഇടകലര്‍ന്ന ഒരു വിഷ്വല്‍ പോയട്രി രചിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ജീവിതത്തിലെ ദുഃഖകരമായ സംഭവങ്ങളും പ്രതിസന്ധികളും നേരിടുന്ന ഒരു ധര്മിഷ്ഠന്റെ വ്യഥകളും വിഷാദവും തീവ്രതയോടെ ആവിഷ്കരിക്കുകയായിരുന്നു ലക്ഷ്യം.
ടൈറ്റിലില്‍ ഇംഗ്ലീഷും
ഈ സിനിമ ലോകം മുഴുവന്‍ സഞ്ചരിക്കേണ്ടതാണ്. ഇതൊരു യൂണിവേഴ്സല്‍ സബ്ജക്ടാണ്. മനുഷ്യന് എവിടെയുണ്ടോ അവിടെ സ്നേഹത്തിനു മതില് പണിയാന്‍ പാടില്ല. മതത്തിനും ജാതിക്കും വിലക്കുണ്ടാകാന്‍ പാടില്ല. സംഭാഷണങ്ങള്‍ ഭാഷയ്ക്കതീതമാകണം എന്നുള്ളതുകൊണ്ടാണ് സിനിമയുടെ പേരില്‍ മലയാളവും ഇംഗ്ലീഷും.
ചിതറിയവന്
ചിതറിയവര്‍ എന്ന സിനിമയുടെ സബ്ജക്ടും കഥാപാത്രവും ഒരിക്കല്‍ ഞാന്‍ ശ്രീനിയേട്ടനോടു സൂചിപ്പിച്ചിരുന്നു. സ്ക്രിപ്റ്റ് അയച്ചുകൊടുത്തു. അതു വായിച്ചുകഴിഞ്ഞ് അദ്ദേഹത്തിന് ആ കഥാപാത്രത്തോട് ഇഷ്ടം തോന്നി ഡേറ്റ് തന്നു.
കീഴാള ജീവിതത്തിന്റെ ബാക്കി പത്രമായിരുന്നു ചിതറിയവൻ (2006) എന്ന ആ സിനിമ. ഗ്രീസ്, ബാങ്കോംക്ക്, ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ നടന്ന ഫിലിം ഫെസ്റ്റിവലുകളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ ഈ സിനിമയ്ക്കു ലഭിച്ചു. ദുബായിയിലെ വ്യവസായികളായിരുന്ന കെ. ജലാലും വി.കെ.എസ്. ദേവനുമായിരുന്നു നിര്‍മാണത്തിനു സഹായിച്ചത്.
സിനിമയിലെ ഇടവേളകള്‍
ചിതറിയവര്‍ എന്ന സിനിമയ്ക്കു ശേഷം ബൈബിള്‍ പശ്ചാത്തലത്തില്‍ ആത്മീയ ചാനലിനുവേണ്ടി യിഫ്താഹ് എന്നൊരു സിനിമ ചെയ്തിരുന്നു. പിന്നീട് കലാമേഖല ദുബായിലാക്കി. അവിടെ ജോലിയില്‍ പ്രവേശിച്ചു. നിരവധി പ്രോജക്ടുകള്‍ വരികയും ചര്‍ച്ച നടക്കുകയും ചെയ്തു. കൊമേഴ്സ്യല്‍ സിനിമയടക്കം ചെയ്യാന്‍ കരാറിലേര്‍പ്പെട്ടു. പക്ഷേ, മുന്നോട്ടുപോയില്ല. കോവിഡിനു ശേഷം നാട്ടിലെത്തിയപ്പോള്‍ വീണ്ടും സിനിമയിലേക്കു സജീവമായി.
മുഖ്യ കഥാപാത്രം ഡോ. ഷാജു
ടെലിഫോണില്‍കൂടി പല നടന്മാരോടും കഥയുടെ സൂചന നല്‍കിയെങ്കിലും കഥ മുഴുവനായി പറഞ്ഞിരുന്നില്ല. ഡോ.ഷാജുവിന്റെ ശരീരഭാഷ കേന്ദ്രകഥാപാത്രത്തിനു പറ്റിയതായി തോന്നി. അദ്ദേഹത്തോടു മാത്രമാണ് നേരിട്ടു കഥ പറഞ്ഞത്. തെറ്റിയില്ല, അതിഗംഭീരമായ ഭാവാഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. രാവും പകലുമില്ലാതെ സിനിമയുടെ ഭാഗമായി അദ്ദേഹം മാറി.
സോണിയ, ആദിത്യജ്യോതി
സിനിമാനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സോണിയ മല്‍ഹാറിന്റെ യഥാര്‍ഥ ജീവിതം ഈ സിനിമയിലെ പാത്തു എന്ന കഥാപാത്രത്തിനോടു സാമ്യമുള്ളതായി തോന്നി. ഒട്ടനവധി ജീവിത ദുഃഖങ്ങള്‍ നേരിട്ട ഈ നടി വിഷാദത്തിന്റെയും സ്നേഹത്തിന്റെയും പര്യായമായ പാത്തുവായി പരകായപ്രവേശമാണ് നടത്തിയത്. ഗ്ലിസറിനില്ലാതെ ഓരോ സീനും കരയുന്നത് കാണുമ്പോള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ പോലും കണ്ണീരണിഞ്ഞു.
ആദിത്യജ്യോതി റഷീദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുതുമുഖമാണെങ്കിലും അസാമാന്യ അച്ചടക്കത്തോടെയും ലാളിത്യത്തോടെയുമാണ് റഷീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കഥയുടെ ഗതി നിയന്ത്രിക്കുന്നത് ആദിത്യ ജ്യോതിയുടെ കഥാപാത്രത്തിലൂടെയാണ്.
പുതിയ പ്രോജക്ടുകള്‍
ആദ്യ ദൗത്യം ഈ സിനിമ കലാപരമായും സാമ്പത്തികപരമായും വിജയിപ്പിക്കുക എന്നതാണ്. പ്രേക്ഷക സമക്ഷം ഏല്പിക്കുകയാണ്. ഈ കുടുംബചിത്രത്തെ ജനങ്ങളിലേക്കെത്തിക്കണം. പുതിയ ഏതാനും പ്രോജക്ടുകള്‍ ചര്‍ച്ചയിലുണ്ട്. ഇനി ഒരു കൊമേഴ്സ്യല്‍ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
വീട്ടുവിശേഷം
വീട് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്താണ്. സിനിമാ ചര്‍ച്ചകള്‍ക്കും എഴുത്തിനുമായി ഇപ്പോള്‍ തിരുവനന്തപുരത്തു താമസിക്കുന്നു. ഭാര്യ ഷേര്‍ലി. മകള്‍ തുഷാര ബിന്ദു ദുബായില്‍ ജോലി ചെയ്യുന്നു. മരുമകന് രാഹുല്‍. മകള്‍ നന്നായി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യും, തത്കാലം സിനിമയിലേക്കില്ല.
പ്രദീപ് ഗോപി
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദുവിന്റെ പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദുവിന്റെ പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top