'ഉലകുട പെരുമാൾ'
ഉലകുട പെരുമാൾ
'ഓംചേരി എൻ.എൻ. പിള്ള
പേജ് 160, വില 195
മീഡിയ ഹൗസ്, ഡൽഹി
ഫോണ്‍: 9555642600, 07599485900
Available at: www.amazon.in

13 രംഗങ്ങളുള്ള വ്യത്യസ്തമായ നാടകം. കാണികൾക്കു മാത്രമല്ല അവതരിപ്പിക്കുന്നവർക്കും വ്യത്യസ്തമായ അനുഭവം ഉറപ്പ്. നാടകം വേദിയിൽ അവതരിപ്പിച്ചതിൻറെ ചിത്രങ്ങൾ നല്കിയിട്ടുണ്ട്. ഗ്രന്ഥകാരൻറേതുൾപ്പെടെ കാവാലം നാരായണപ്പണിക്കർ, കെ. സച്ചിദാനന്ദൻ, എം.കെ. സാനു, എ.ജെ. ഫിലിപ്പ്. ഡോ. ജോയ് വാഴയിൽ, എം.എ. ബേബി, കെ. കലാധരൻ എന്നിവരുടെ ലേഖനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.'