'Indian Nationalism UNDER THREA'
Indian Nationalism UNDER THREA
'Gandhi’s Assassination:
GODSE AND RSS CONNECTION
Editor: Ram Puniyani
Page 191, Price 210
Media House, Delhi
Ph: 09555642600, 07599485900

ഇന്ത്യൻ ദേശീയത അപകടത്തിലെന്നു നിരീക്ഷിക്കുന്ന ലേഖനസമാഹാരം. ഗാന്ധിവധവും ആർഎസ്എസുമായുള്ള ബന്ധവും പഠനവിധേയമാക്കുന്നു. എ.ജി. നൂറാനി, ബദ്രി റെയ്ന, ടീസ്റ്റ സെതൽവാദ്, തുഷാർ ഗാന്ധി, ഷംസുൽ ഇസ്ലാം, വിവേക് കോർഡെ, ഹരി നാരായണൻ, ആഷിഷ് അവികുന്താക്ക്, റാം പുനിയാനി എന്നിവരുടെ 15 ലേഖനങ്ങൾ.'