ദുൽഖറിന്‍റെ കാ​ർ​വാൻ ഓ​ഗ​സ്റ്റി​ൽ
Monday, June 4, 2018 5:33 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ബോ​ളി​വു​ഡ് ചി​ത്രം കാ​ർ​വാൻ ഓ​ഗ​സ്റ്റി​ൽ തി​യ​റ്റ​റി​ലെ​ത്തും. ഓ​ഗ​സ്റ്റ് 10ന് ​റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്രം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ഇ​പ്പോ​ൾ കി​ട്ടു​ന്ന റി​പ്പോ​ർ​ട്ട്.

സ​ന്ദീ​പ് ഓ​ർ പി​ങ്കി ഫ​രാ​റി​ന്‍റെ റി​ലീ​സ് മാ​റ്റി​യ​താ​ണ് ചി​ത്രം നേ​ര​ത്തെ എ​ത്താ​ൻ കാ​ര​ണം. ഇ​തോ​ടെ ക​ള​ക്ഷ​ൻ കൂ​ടു​ത​ൽ നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ഇ​ർ‌​ഫാ​ൻ ഖാ​നും മി​ഥി​ല പാ​ൽ​ക്ക​റു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ‌. ആ​ക​ർ​ഷ് ഖു​റാ​ന​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.