Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
BollyWood
Back to Home
പ്ര​തി​ഫ​ലം: നാ​യ​ക​നെ പി​ന്ത​ള്ളി ദീ​പി​ക
Wednesday, September 13, 2017 2:03 PM IST
ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ നാ​യി​ക​മാ​ർ​ക്ക് ഒ​രി​ക്ക​ലും നാ​യ​ക​നൊ​പ്പം പ്ര​തി​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ക​യാ​ണ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണും സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യും. 200 രൂ​പ കോ​ടി മു​ത​ൽ​മു​ട​ക്കി​ലെ​ത്തു​ന്ന റാ​ണി പ​ത്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ന്ന​ത്. മീ​വാ​റി​ലെ ര​ജ​പു​ത്ര റാ​ണി പ​ത്മാ​വ​തി​യു​ടെ ജീ​വിത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക​യാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന​ത്. അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യാ​യി ര​ണ്‍​വീ​ർ സിംഗും റാ​ണി പ​ത്മാ​വ​തി​യു​ടെ ഭ​ർ​ത്താ​വ് ര​ത്ത​ൻ സിംഗായി ഷാ​ഹി​ദ് ക​പൂ​റും വേ​ഷ​മി​ടു​ന്നു.

ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് ദീ​പി​ക വാ​ങ്ങു​ന്ന​ത് 11 കോ​ടി രൂ​പ​യാ​ണ്. ര​ണ്‍​വീ​റി​നും ഷാ​ഹി​ദി​നും എ​ട്ടു കോ​ടിവീ​ത​മാ​ണ് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​ത്. റാ​ണി പ​ത്മാ​വ​തി​യാ​യി ഐ​ശ്വ​ര്യ റാ​യി​യെ​യും ര​ത്ത​ൻ സിംഗാ​യി സ​ൽ​മാ​ൻ ഖാ​നെ​യു​മാ​ണ് ബ​ൻ​സാ​ലി ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഒ​ന്നി​ച്ച​ഭി​ന​യി​ക്കാ​ൻ ഇ​രു​വ​രും വി​സ​മ്മ​തി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് ദി​പി​ക​യ്ക്ക് ന​റു​ക്ക് വീ​ണ​ത്. നാ​യി​കാപ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ കിം​ഗ് ഖാ​ന​ട​ക്ക​മു​ള്ള​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും ഗോ​സി​പ്പു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ​കാ​ല ചി​ത്ര​ങ്ങ​ളെ​ല്ലാം നൂ​റു​കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ​തും ഹോ​ളി​വു​ഡി​ലെ അ​ര​ങ്ങേ​റ്റ​വു​മെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാ​യ​ക​നെ​ക്കാ​ൾ ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ന​ൽ​കി ദീ​പി​ക​യെ അ​ഭി​ന​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ന​ടി​മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​മാ​ണ് ദീ​പി​ക. ഫോ​ബ്സ് മാ​സി​ക​യു​ടെ ലി​സ്റ്റി​ൽ അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ൽ പ്ര​തി​ഫ​ല കാ​ര്യ​ത്തി​ൽ​പ​ത്താ​മ​താ​ണ് ദീ​പി​ക​യു​ടെ സ്ഥാ​നം.അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും റാ​ണി പ​ത്മാ​വ​തി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി​യി​ൽ രാ​ജ​സ്ഥാ​നി​ലെ ര​ജ​പു​ത്ര സ​മു​ദാ​യ​ക്കാ​ർ ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് ആ​ക്ര​മി​ക്കു​ക​യും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ​ൻ​സാ​ലി പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ തീയ​റ്റ​റു​ക​ളി​ലെ​ത്തും. വൈ​കോം 18 മോ​ഷ​ൻ പി​ക്ചേ​ഴ്സി​നാ​ണ് വി​ത​ര​ണം
വ​ന്പ​ൻ തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങി സ​ഞ്ജ​യ് ദ​ത്ത്
പ്ര​തി​കാ​ര ക​ഥ​യു​മാ​യി വ​ന്പ​ൻ തി​രി​ച്ചി​വ​ര​വി​നൊ​രു​ങ്ങി ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ് ദ​ത്ത്. സ​ഞ്ജ​യ് ദ​ത്ത് നാ​യ​ക​നാ​കു​ന്ന ഭൂ​മി ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന ത​ാരം മേ​രി കോ​മി​ന്‍റെ ജീ​വി​തം തി​ര​ശീ​ല​യി​ൽ​എ​ത്തി
മകൾക്കുവേണ്ടി അഭിഷേക് ആ വേദന സഹിച്ചു; ഐ​ശ്വ​ര്യ ഒ​ന്നും അ​റി​ഞ്ഞി​ല്ല!
ബോ​ളി​വു​ഡി​ലെ മി​ക​ച്ച അ​ച്ഛന്മാ​രി​ൽ ഒ​രാ​ളാ​ണെ​ന്ന് അ​ഭി​ഷേ​ക് തു​ട​ക്ക​ത്തി​ലെ ത​ന്നെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​ ചാ​ന​ൽ പ​രി​പാ​ടി​ക്കി​ട​യി​ൽ ഐ​ശ്വ​ര്യ​ക്കു പോ​ലും അ​റി​യാ​ത്ത ആ ​ര​ഹ​സ്യം അ​ഭി​ഷേ​ക് വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ കു​ഞ്ഞ
കങ്കണയുടെ ചിത്രത്തിൽ സെൻസർ കത്രിക വീണത് 10 തവണ
അ​മി​ത​മാ​യ ലൈം​ഗി​ക​ത പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന കാ​ര​ണ​ത്താ​​ൽ ക​ങ്ക​ണ റ​ണൗത്തി​ന്‍റെ പു​തി​യ സി​നി​മ​യാ​യ സി​മ്രാ​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ വെ​ട്ടി​മാ​റ്റ​ൽ.

ഏ​താ​ണ്ട് പ​ത്തോ​ളം സ്ഥ​ല​ത്ത് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ക​ത്രി​ക വ​ച്ച​താ​യ
പ്ര​തീ​ക്ഷ​വേ​ണ്ട, തൈ​മൂ​ർ ഉ​ട​ൻ അ​ഭി​ന​യി​ക്കി​ല്ല
അ​മ്മ ക​രീ​ന ക​പൂ​ർ ഖാ​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ മ​ക​ൻ തൈ​മൂ​ർ ത​ന്‍റെ അ​ഭി​ന​യജീ​വി​തം തൂ​ട​ങ്ങു​മെ​ന്നു ക​രു​തി കാ​ത്തി​രു​ന്ന ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ വീ​ർ ദി ​വെ​ഡിം​ഗി​ൽ മ​ക​നു​ണ്ടാ​വി​ല്ലെ​ന്ന് ക​രീ​ന വ്യ​ക്ത​മാ​ക്കി.
ത​പ്സി​യോ​ടാ ക​ളി...
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​പ്സി പ​ന്നു​വി​ന്‍റെ മ​റു​പ​ടി കേ​ട്ട് വി​മ​ർ​ശ​ക​ര്‌ മാ​ത്ര​മ​ല്ല, ആ​രാ​ധ​ക​രും ഞെ​ട്ടി. ബി​ക്കി​നി വേ​ഷ​ത്തി​ലു​ള്ള ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ലൂ​ടെ ത​പ്സി പു​റ​ത്തു​വി​ട്ടി​രു​ന്നു. ത​പ്സി അ​ഭ
ട്വിറ്ററിലും താരമായി ഷാരൂഖ്
സൂപ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നു ട്വി​റ്റ​റി​ൽ 2.8കോ​ടി ഫോ​ളോ​വേ​ഴ്സ്. ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സു​ള്ള താ​ര​ം അ​മി​താ​ഭ് ബ​ച്ച​ൻ തന്നെ. 2.9 കോടി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത് സ​ൽ​മാ​ൻ ഖാ​ൻ, ആ​മി​ർ​ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ
ഗോസിപ്പുകൾക്കെതിരേ ആഞ്ഞടിച്ച് റി​യ
ക​ഴി​ഞ്ഞ മാ​സം ര​ഹ​സ്യ​മാ​യി വി​വാ​ഹി​ത​യാ​യ ന​ടി റി​യ സെ​ൻ വി​വാ​ഹ​ത്തി​നു മു​ന്പേ ഗ​ർ​ഭി​ണി​യാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ​തി​നാ​ലാ​ണ് ആ​രെ​യും അ​റി​യി​ക്കാ​തെ ന​ടി വി​വാ​ഹി​ത​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ വ
"ആ പരസ്യത്തിൽ അ​ഭി​ന​യി​ച്ച​തി​ൽ കുറ്റബോധം തോന്നുന്നു'
ഒരു പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ പ​ശ്ചാ​ത്ത​പി​ച്ച് ബോ​ളി​വു​ഡ് നാ​യി​ക പ്രി​യ​ങ്ക ചോ​പ്ര. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക ത​ന്‍റെ പ​ശ്ചാ​ത്താ​പം അ​റി​യി​ച്ച​ത്. വെ​ളു​ക്കാ​നു​ള്ള ക്രീ​മി​ന്‍റെ പരസ്യത്തിൽ അഭിനയിച
ഇവളുടെ മാറ്റത്തിൽ അഭിമാനിക്കുന്നു..! ഹൃത്വിക്കിന്‍റെ ചിത്രം വൈറൽ
ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ ഹൃ​ത്വി​ക് റോ​ഷ​ൻ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന മു​തി​ർ​ന്ന സ​ഹോ​ദ​രി സു​നൈ​നാ റോ​ഷ​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​ണ്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ. സുനൈനയ്ക്കുണ്ടായ മാ​റ്റ​ങ്ങ​ളാ​ണ്
വീ​ണ്ടു​മൊ​രു ക്രി​ക്ക​റ്റ്-ബി ​ടൗ​ണ്‍ പ്ര​ണ​യം
ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ണ​യ​ക​ഥ സാ​ധാ​ര​ണ​മാ​ണ്. മ​ൻ​സൂ​ർ അ​ലി ഖാ​ൻ പ​ട്ടൗ​ഡി​യും ശ​ർ​മ്മി​ളാ ടാ​ഗോ​റും മു​ത​ൽ അ​സ്ഹ​റു​ദ്ദീ​നും സം​ഗീ​ത ബി​ജ്‌ലാ​നി​യും ഒ​ടു​വി​ൽ വി​രാ​ട് കോ​ലി​യും അ​നു​ഷ്ക ശ​ർ​മ്മ​യു
കത്രീനയുടെ ക്രിക്കറ്റ് വൈറൽ
ടൈ​ഗ​ർ സി​ന്ദാ ഹേ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് തി​ര​ക്കി​ലാ​ണ് ന​ടി ക​ത്രീ​ന കെ​യ്ഫ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് സെ​റ്റു​ക​ളി​ൽ നി​ന്നു​ള​ള ര​സ​ക​ര​മാ​യ വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും താ​രം ഇ​ട​യ്ക്കി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​
കൊച്ചിയിൽ ചിത്രീകരിച്ച സെയ്ഫ് ചിത്രം: ട്രെയ്‌ലർ പുറത്തിറക്കി
കൊ​ച്ചി​യി​ൽ ചി​ത്രീ​ക​രി​ച്ച സെ​യ്ഫ് അ​ലി​ഖാ​ന്‍റെ ബോ​ളി​വു​ഡ് ചി​ത്രം ഷെഫി​ന്‍റെ ട്രെയ്‌ല​ർ പു​റ​ത്തി​റ​ങ്ങി. സെ​യ്ഫി​നൊ​പ്പം മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം പ​ത്മ​പ്രി​യ​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​ക്
ഹൃത്വി​ക് എ​ന്നെ മാ​ന​സി​കരോ​ഗി​യാ​ക്കി: ക​ങ്ക​ണ
ഹൃ​ത്വി​ക് റോ​ഷ​ൻ ത​ന്‍റെ മു​ൻ കാ​മു​ക​നാ​ണെ​ന്നു​ള​ള ക​ങ്ക​ണ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ കേ​ട്ട് ബോ​ളി​വു​ഡ് ഒ​ന്ന​ട​ങ്ക​മാ​ണ് ഞെ​ട്ടി​യ​ത്. ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് കൂ​ടി ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ട​യാ​ക്കി. ക​ങ്ക​ണ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന
സ​ൽ​മാ​ൻ-​ക​ത്രീ​ന ഹോ​ട്ട് ചി​ത്രം!
ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ണ​യ​വും പ്ര​ണ​യ​ത്ത​ക​ർ​ച്ച​യും ഒ​രു സം​ഭ​വ​മേ​യ​ല്ല. എ​ന്നാ​ൽ പ​ല പ്ര​ണ​യ​ങ്ങ​ളും പ​ല​പ്പോ​ഴും ഇ​വ​ർ​ക്കു വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​യി മാ​റാ​റു​ണ്ട്. ബ​ന്ധം തു​ട​ങ്ങി ഉ​ട​നെ അ​ത് വാ​ർ​ത്ത​യാ​യും ഗോ​സി​പ്പു​ക
ഞാ​ൻ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്ക​പ്പെ​ട്ടു: ക​ങ്ക​ണ
ബോ​ളി​വു​ഡി​ൽ വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വച്ച സം​ഭ​വ​മാ​യി​രു​ന്നു ക​ങ്ക​ണ -ഹൃ​തി​ക് റോ​ഷ​ൻ വ​ഴ​ക്ക്. ഹൃ​തി​ക് റോ​ഷ​നെ സി​ല്ലി എ​ക്സ് എ​ന്ന് ക​ങ്ക​ണ വി​ളി​ച്ച​തോ​ടെ​യാ​ണ് ഈ ​വ​ഴ​ക്കു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ഹൃ​തി​ക് റോ​ഷ​ന്‍റെ കു​ടും​ബ ജീ​വി​തം ത
റാ​യ്‌ ലക്ഷ്മി ബോ​ളി​വു​ഡി​ലും ഹോ​ട്ട്!
ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ട് ബോ​ളി​വു​ഡി​ൽ ഹോ​ട്ടാ​യി തി​ള​ങ്ങി തെ​ന്നി​ന്ത്യ​ൻ താ​രം റാ​യ് ല​ക്ഷ്മി. താ​രം അ​തീ​വ ഗ്ലാ​മ​റസാ​യി എ​ത്തു​ന്ന ജൂ​ലി ടു​വി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. റാ​യ് ല​ക്ഷ്മി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും ഗ്ലാ​മ​ർ പ്
ടീസർ മുതൽ‌ ഞെട്ടിച്ച് ഇല്യാന
പ്ര​ണ​യി​താ​വി​നോ​ടു​ള​ള സ്നേ​ഹം പ്ര​ക​ട​മാ​ക്കു​ന്ന രം​ഗ​ത്തി​ൽ പൂ​ർ​ണ​ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ചു ബോ​ളി​വു​ഡ്-​സൗ​ത്ത് ഇ​ന്ത്യ​സി​നി​മാ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു താ​ര​സു​ന്ദ​രി ഇ​ല്യാ​ന ഡി​ക്രൂ​സ്. പ്ര​ഫ​ഷ​ണ​ലി​സ​ത്തി​നും ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി
കുഞ്ഞു കരീനയായി തുടങ്ങിയ മാളവിക ഇനി നായിക
2001ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് ക​ഭി ഖു​ശി ക​ഭി ഗം. ​എ​ന്നാ​ൽ അ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ന്നും ന​മ്മു​ടെ മ​ന​സി​ലു​ണ്ട്. മാ​ള​വി​ക രാ​ജ് എ​ന്ന പേ​രു കേ​ൾ​ക്കു​ന്പോ​ൾ ഒ​രു പ​ക്ഷേ ആ​രാ​ണ​ന്ന് ആ​ലോ​ചി​ച്ചു പോ​യേ​ക്കാം. എ​ന്നാ​ൽ ക​ര​ണ്‍ ജോ​ഹ​
സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞി​ട്ടും സി​ദ്ധാ​ർ​ഥും ജാക്വി​ലി​നും നി​ർ​ത്തി​യി​ല്ല
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്പോ​ൾ ക​ട്ട് പ​റ​യാ​ൻ മ​റ​ന്നുപോ​യ അ​നു​ഭ​വ​ത്തക്കു​റി​ച്ച് ചി​ല സം​വി​ധാ​യ​ക​ർ വാ​ചാ​ല​രാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞി​ട്ടും അ​ഭി​ന​യം നി​
തപ്‌സി ശക്തയായ സ്ത്രീ
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്നു ബോ​ളി​വു​ഡി​ലെ​ത്തി​യ ന​ടി ത​പ്സി പ​ന്നു​വി​നെ ഈ ​വ​ർ​ഷ​ത്തെ ശ​ക്ത​യാ​യ സ്ത്രീ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്ര​ാധാ​ന്യം ന​ൽ​കി നി​ർ​മി​ച്ച പി​ങ്ക്, നാം ​ശ​ബാ​ന, ബേ​ബി എ​ന്
ക​ത്രീ​ന സി​നി​മ​യു​ടെ പേ​രു മാ​റ്റി; കാരണം രൺബീർ..‍?
ബോ​ളി​വു​ഡ് ഏ​റെ ആ​ഘോ​ഷി​ച്ച പ്ര​ണ​യ ജോ​ഡി​ക​ളാ​യി​രു​ന്നു ര​ണ്‍​ബീ​ർ ക​പൂ​റും ക​ത്രീ​ന കൈ​ഫും. എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രും അ​ടി​ച്ചു പി​രി​ഞ്ഞു. എ​ന്നാ​ൽ ഈ ​വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യി​ൽ​നി​ന്ന് ക​ത്രീ​ന ഇ​തു​വ​രെ​യും മോ​ചി​ത​യാ​യി​ട്ടി​ല്ലെ​ന
"അന്ന് ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും ആലോചിച്ചു..'
കു​ട്ടി​ത്തം തു​ളു​ന്പു​ന്ന മു​ഖ​മാ​ണെ​ങ്കി​ലും അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ത്ര കു​ട്ടി​യ​ല്ല ആ​ലി​യ. ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അ​ഭി​ന​യി​ച്ച് പ്രേ​ക്ഷ​ക​രു​ടേ​യും നി​രൂ​പ​ക​രു​ടേ​യും പ്ര​ശം​സ നേ​ടി​യെ​ടു​ക്കാ​ൻ ആ​ലി
ദി​ഷ​യു​ടെ ചി​ത്രം സൂ​പ്പ​റാ​യി​ട്ടു​ണ്ട്..!
ബോ​ളി​വു​ഡ് സു​ന്ദ​രി ദി​ഷ പ​ഠാ​ണി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ സ്വ​പ്ന​മാ​ണ്. ദി​ഷ​യു​ടെ ചി​രി, ശ​രീ​ര​വ​ടി​വ്, സൗ​ന്ദ​ര്യം ഇ​തെ​ല്ലാം ഒ​പ്പി​യെ​ടു​ക്കാ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ മ​ത്സ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ ഞെ​ട്ടി​ച്ച്
റിയ സെൻ വിവാഹിതയായി; രഹസ്യമായി
സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത അ​ന​ന്ത​ഭ​ദ്രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കു സു​പ​രി​ചി​ത​യാ​യ ബോ​ളി​വു​ഡ് ന​ടി റി​യ സെ​ൻ വി​വാ​ഹി​ത​യാ​യി. അ​ന​ന്ത​ഭ​ദ്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​രി​യാ​യ ഭ​ദ്ര എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​
വൈറലായി ആ പ്രണയചിത്രം
ബോ​ളി​വു​ഡി​ന്‍റെ പ്രി​യ യു​വ​താ​ര​ങ്ങ​ളാ​യ ദീ​പി​ക​യു​ടെ​യും ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ​യും പ്ര​ണ​യ ചി​ത്രം വൈ​റ​ലാ​കു​ന്നു. വോ​ഗ് മാ​സി​ക​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യെ​ടു​ത്ത ചി​ത്ര​മാ​ണി​തെ​ന്ന് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട
ഹാരിയുടെ നഷ്ടം ഷാരൂഖ് നികത്തണമെന്ന് വിതരണക്കാർ
ഏ​റെ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​മാ​യി​രു​ന്നു ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ. അ​നു​ഷ്ക ശ​ർ​മ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. എ​ന്നാ​ൽ ചി​ത്രം പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ വി​ജ​യി​ച്ചി​ല്ല. ഷാ​രൂ​ഖ് ആ​രാ​ധ​ക​ർ​
ശ്രദ്ധയുടെ പ്രതിഫലം ശ്രദ്ധേയമാകുന്നു
ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ‘സാ​ഹോ’ ഇ​തി​നോ​ട​കം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​താ​ണ്. ഹി​ന്ദി​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് ബോ​ളി​വു​ഡി​ൽ നി​ന്ന് ഒ​രു നാ​യി​ക​യെ കി​ട്ടാ​ൻ വേ​ണ്ടി
മേക്കപ്പില്ലാതെ സുന്ദരിയായി കങ്കണ
ബോ​ളി​വു​ഡ് നാ​യി​ക ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെയ്‌ലർ പു​റ​ത്തി​റ​ങ്ങി. ഹ​സ​ൻ​ലാ​ൽ മേ​ഹ്ത സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ പേ​ര് സി​മ്രാ​ൻ എ​ന്നാ​ണ്. ഷാ​ഹി​ദ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ
ര​ണ്‍​വീ​റി​ന്‍റെ മ​ന​സി​ൽ ദീ​പി​ക ത​ന്നെ
ബോ​ളി​വു​ഡ് സു​ന്ദ​ര​ൻ ര​ണ്‍​വീ​ർ സിം​ഗി​നു സി​നി​മ​യി​ൽ ഒ​രു​പാ​ട് സു​ന്ദ​രി​ക​ൾ ചും​ബ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​തു സു​ന്ദ​രി ന​ൽ​കി​യ ചും​ബ​ന​മാ​ണ് മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ൽ ര​ണ്‍​വീ​റി​ന് ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ.
പ്ര​ഭാ​സി​നെ പ്ര​ണ​യി​ക്കു​ന്ന​ത് ശ്ര​ദ്ധ?
ബാ​ഹു​ബ​ലി​യി​ലൂ​ടെ സൂ​പ്പ​ർ​താ​ര​മാ​യി മാ​റി​യ പ്ര​ഭാ​സി​ന്‍റെ പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ നാ​യി​ക ശ്രദ്ധ ക​പൂ​റെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്നു. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്ര​ദ്ധ​യെ സ​മീ​പി​ച്ച അ​ണി​യ​റ​പ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Mini Screen
ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​യു​ടെ മാ​മാ​ങ്കം സീ​രി​യ​ലി​ന്
നൂ​റു ശ​ത​മാ​ന​വും ഗ്രാ​ഫി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​യാ​റാ​കു​ന്ന മെ​ഗാ​പ​ര
തെ​ന്നി​ന്ത്യ​ൻ ചലച്ചിത്ര ലോ​കം അ​ട​ക്കി വാ​ണി​രു​ന്ന താ​ര​റാ​ണി​യാ​ണ് ഖു​ശ്ബു.
മി​നി​സ്ക്രീ​നി​ലെ സൂപ്പർതാ​രം ജ​ന്നി​ഫ​ർ വിംഗ​റ്റ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​
തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ്
ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ള
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി ബോ​ളി​വു​ഡ് ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണ
പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത സീ​രി​യ​ൽ "​ക
സീ​രി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​ൻ ഫ്ള​വേ​ഴ്സ് ചാ​ന​ല
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ "​നോ​ക്കെ​ത്താ ദൂ​ര​ത്ത്' എ​ന്ന സീ​രി​യൽ എ​ത്തു​ന്നു. യ
മലയാള സിനിമയുടെ ചാനൽ റൈറ്റ്സിൽ വന്പൻ സിനിമകളോടുള്ള താൽപര്യം കൂടുന്നതാണ് പുതിയ ച
ഏഷ്യാനെറ്റിന്‍റെ 19-ാം ഫിലിം അവാർഡ്സ് ചലച്ചിത്ര രംഗത്തെ വന്പൻ താരനിരകൊണ്ടും സാ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.