ക​ത്രീ​ന​യെ ഇ​ങ്ങ​നെ ക​ളി​യാ​ക്ക​ണോ...
Tuesday, July 17, 2018 2:40 PM IST
സ​ൽ​മാ​ന് പ്ര​ശ്ന​മി​ല്ല... പ​ക്ഷേ സ​ല്ലു​വി​ന്‍റെ ആ​രാ​ധ​ക​ർ ക​ത്രീ​ന​യെ വെ​റു​തെ വി​ടു​ന്ന മ​ട്ടി​ല്ല. ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​ൻ ഇ​തി​നു​മാ​ത്രം താ​ൻ എ​ന്തു ചെ​യ്തു​വെ​ന്നാ​ണ് ക​ത്രീ​ന ചോ​ദി​ക്കു​ന്ന​ത്. ദ​ബാ​ങ് പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി കാ​ന​ഡ​യി​ൽ എ​ത്തി​യ​പ്പോ​ഴാണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ത്രീ​ന​യോ​ട് വ​ള​രെ മോ​ശ​മാ​യി​ട്ടാ​ണ് സ​ൽ​മാ​ൻ ആ​രാ​ധ​ക​ർ പെ​രു​മാ​റി​യ​ത്. വാ​ൻ​കൂ​വ​റി​ലെ ലൈ​വ് പ്ര​ക​ട​ന​ത്തി​നു ശേ​ഷം തി​രി​ച്ചു പോ​കാ​നാ​യി കാ​റി​ൽ ക​യ​റു​ന്ന ക​ത്രീ​ന​യെ ഒ​രു സ​ത്രീ പ​രി​ഹ​സി​ച്ചു. താ​ര​ത്തി​നെ പ​രിഹ​സി​ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളോ​ടൊ​പ്പം ചി​ത്ര​ങ്ങ​ൾ എ​ടു​ക്കേ​ണ്ട​എ​ന്ന് പ​റ​ഞ്ഞാ​ണ് ഒ​രു സ്ത്രീ ​ക​ത്രീ​ന​യെ പ​രി​ഹ​സി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ പോ​ട്ടെ​യെ​ന്നു​വയ്ക്കാം, ജ​ന​ങ്ങ​ൾ കൂ​കി വി​ളി​ക്കു​ക കൂ​ടി ചെ​യ്താ​ലോ... താ​ര​ത്തി​ന് ദേ​ഷ്യം വ​ന്നു​വെ​ങ്കി​ലും നി​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് മോ​ശ​മാ​ണെ​ന്നും​താ​ൻ ഇ​പ്പോ​ൾ ത​ന്നെ ക്ഷീ​ണി​ത​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ന​ടി അ​വി​ടെ നി​ന്നു മാ​റി​യ​ത്. സ​ല്ലു​വി​ന്‍റെ ആ​രാ​ധി​ക​യാ​ണ് താ​നെ​ന്ന് പ​രി​ഹ​സി​ച്ച സ്ത്രീ ​വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.