സ​ർ​വ​ത്ര സ്വ​ർ​ണം; ലോ​കേ​ഷ്–​ര​ജ​നീ​കാ​ന്ത് ചി​ത്രം ‘കൂ​ലി’ ടൈ​റ്റി​ൽ ടീ​സ​ർ
Tuesday, April 23, 2024 9:30 AM IST
സി​നി​മാ​പ്രേ​മി​ക​ൾ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ലോ​കേ​ഷ് ക​ന​ക​രാ​ജ് - ര​ജ​നീ​കാ​ന്ത് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടു. കൂ​ലി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ ഒ​രു തു​റ​മു​ഖം വ​ഴി ന​ട​ക്കു​ന്ന അ​ധോ​ല​ക സം​ഘ​ത്തി​ന്‍റെ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ലോ​കേ​ഷി​ന്‍റെ മു​ന്‍ സി​നി​മ​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.



സ​ൺ​പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി​മാ​ര​ൻ നി​ർ​മി​ക്കു​ന്ന ത​ലൈ​വ​രു​ടെ ക​രി​യ​റി​ലെ 171-ാമ​ത് ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. അ​നി​രു​ദ്ധ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കും. മ​ല​യാ​ളി ഛായാ​ഗ്രാ​ഹ​ക​ന്‍ ഗി​രീ​ഷ് ഗം​ഗാ​ധ​ര​നാ​ണ് കാ​മ​റ. എ​ഡി​റ്റിം​ഗ് ഫി​ലോ​മി​ന്‍ രാ​ജ്. ആ​ക്‌​ഷ​ൻ അ​ൻ​പ​റി​വ്.

ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.