സു​രേ​ഷ് ഗോ​പി​യു​ടെ വ​രാ​ഹം; മോ​ഷ​ൻ പോ​സ്റ്റ​ർ
Thursday, May 2, 2024 11:08 AM IST
സു​രേ​ഷ് ഗോ​പി, സൂ​ര​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ന​ൽ വി. ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വ​രാ​ഹം എ​ന്ന സി​നി​മ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സാ​യി.

ന​വ്യ നാ​യ​ർ, പ്രാ​ഞ്ചി ടെ​ഹ്​ലാ​ൻ, ശ്രീ​ജി​ത്ത് ര​വി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സി​ദ്ദി​ഖ്, സ​ര​യു തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

മാ​വെ​റി​ക് മൂ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സ​ഞ്ജ​യ്‌ പ​ടി​യൂ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സു​മാ​യി സ​ഹ​ക​രി​ച്ച് വി​നീ​ത് ജെ​യി​ൻ, സ​ഞ്ജ​യ് പ​ടി​യൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ 257-ാമ​ത്തെ ചി​ത്ര​മാ​ണി​ത്.




മും​ബൈ​ആ​സ്ഥാ​ന​മാ​യി​ട്ടു​ള്ള മാ​വെ​റി​ക് മൂ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ആ​ദ്യ സി​നി​മ​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ ഈ ​ബ്ര​ഹ്മാ​ണ്ഡ ചി​ത്രം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സ​ഞ്ജ​യ് പ​ടി​യൂ​ർ ആ​ദ്യ​മാ​യി നി​ർ​മിക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

കു​ഞ്ഞ​മ്മി​ണീ​സ് ഹോ​സ്പി​റ്റ​ൽ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ന​ൽ വി. ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി നി​ർ​വ​ഹി​ക്കു​ന്നു.

മ​നു സി. ​കു​മാ​ർ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. ക​ഥ-​ജി​ത്തു കെ. ​ജ​യ​ൻ, മ​നു സി. ​കു​മാ​ർ,
സം​ഗീ​തം-​രാ​ഹു​ൽ രാ​ജ്, എ​ഡി​റ്റ​ർ-​മ​ൻ​സൂ​ർ മു​ത്തു​ട്ടി, കോ ​പ്രൊ​ഡ്യൂ​സ​ർ- മ​നോ​ജ് ശ്രീ​കാ​ന്ത (ആ​ഷ്ട്രീ വെ​ഞ്ചേ​ഴ്‌​സ്), എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- രാ​ജാ​സിം​ഗ്,കൃ​ഷ്ണ കു​മാ​ർ,

ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​ആ​ര്യ​ൻ സ​ന്തോ​ഷ്, ആ​ർ​ട്ട്-​സു​നി​ൽ കെ. ​ജോ​ർ​ജ്, വ​സ്ത്രാ​ല​ങ്കാ​രം- നി​സാ​ർ റ​ഹ്മ​ത്ത്, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സ്യ​മ​ന്ത​ക് പ്ര​ദീ​പ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​പ്രേം പു​തു​പ്പ​ള്ളി,

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പൗ​ലോ​സ് കു​റു​മ​റ്റം, ബി​നു മു​ര​ളി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​അ​ഭി​ലാ​ഷ് പൈ​ങ്ങോ​ട്, സ്റ്റി​ൽ​സ്-​ന​വീ​ൻ മു​ര​ളി ഡി​സൈ​ൻ-​ഓ​ൾ​ഡ്‌ മോ​ങ്ക്സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.