തൃ​ഷ​യു​ടെ മ​ല​യാ​ള​ചിത്രം തു​ട​ങ്ങി
Saturday, July 8, 2017 6:38 AM IST
പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​യ ഹേ​യ് ജൂ​ഡി​ന് തു​ട​ക്ക​മാ​യി. വ​ള​രെ മു​ന്പു​ത​ന്നെ താ​രം മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളാ​യി​രു​ന്നു അ​തെ​ല്ലാം. നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന ഹേ​യ് ജൂ​ഡ് ശ്യാ​മ​പ്ര​സാ​ദാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യു​വ​താ​ര​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ നി​വി​നും തൃ​ഷ​യും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് .

ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ നി​വി​ന് കൂ​ട്ടാ​യെ​ത്തി​യ​തും തൃ​ഷ​യാ​യി​രു​ന്നു. 15 ദി​വ​സ​മാ​ണ് തൃ​ഷ ത​ന്‍റെ മ​ല​യാ​ള ചി​ത്ര​ത്തി​നാ​യി മാ​റ്റി വ​ച്ചി​ട്ടു​ള്ള​ത്. സി​നി​മ​യു​ടെ പൂ​ജ വ്യാ​ഴാ​ഴ്ച ന​ട​ന്നു. തൃ​ഷ​യും നി​വി​ൻ പോ​ളി​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളെ​ല്ലാം നി​മി​ഷനേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​വു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ ഇ​തു​വ​രെ​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​ക്കൊ​പ്പം യു​വ​താ​രം നി​വി​ൻ പോ​ളി​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്നാ​ണ് ഇ​രു​വ​രു​ടേ​യും ആ​രാ​ധ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.