ഒടിയനു ശേഷം ബോളിവുഡ് സംവിധായകനൊപ്പം മോഹൻലാൽ
Wednesday, October 4, 2017 6:59 AM IST
ഒ​ടി​യ​നു ശേ​ഷ​മു​ള്ള മോ​ഹ​ൻ​ലാ​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ പേ​ര് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ബോളിവുഡ് സംവിധായകൻ അ​ജോ​യ് വ​ർ​മ ഒരുക്കുന്ന മലയാളചി​ത്ര​ത്തി​ലാണ് സൂപ്പർതാരം നായകനാകുന്നത്. ചിത്രത്തിന് തി​ര​ക്ക​ഥ ര​ചി​ച്ചി​ക്കു​ന്ന​ത് സ​ജു തോ​മ​സാ​ണ്. മൂ​ണ്‍​ഷൂ​ട്ട് എ​ന്‍റ​ർ​ടൈ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള, ജോ​ണ്‍ തോ​മ​സ്, മി​ബു ജോ​സ് നെ​റ്റി​ക്കാ​ട​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി​യാ​ണ് ഇ​ത് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത വി​ല്ല​നാ​ണ് റി​ലീ​സ് ചെ​യ്യാ​നു​ള്ള മോ​ഹ​ൻ​ലാ​ൽ ചി​ത്രം. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹ​മി​പ്പോ​ൾ. ശ്രീ​കു​മാ​ർ മേ​നോ​ൻ ത​ന്നെ സം​വി​ധാ​നം ചെ​യ്ത് ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി ബി. ​ആ​ർ. ഷെ​ട്ടി നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മൂ​ഴ​ത്തി​ലും മോ​ഹ​ൻ​ലാ​ൽ ആ​ണ് പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.