Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
മുതൽമുടക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന് പരാതി; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ്
Wednesday, April 24, 2024 1:18 PM IST
സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ല എന്ന പരാതിയില്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്.
സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ്, വലിയത്തറ ഹമീദും എന്നിവർ നൽകിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി.
ആദ്യ ഹര്‍ജിയെത്തുടര്‍ന്ന് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സബ് കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്.
ഏഴ് കോടി രൂപ സിനിമയ്ക്കായി താന്‍ മുടക്കിയെന്നും എന്നാല്‍ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് നല്കിയ ഹര്‍ജി.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും എന്നാല്‍ തന്നെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ സിറാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബസ് ഓടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ട്; ഇപ്പോൾ ഓർമ തിരിച്ചു കിട്ടിയോയെന്ന് നടി റോഷ്ന
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ -റോയ് ഉന്നയിച്ച ആരോപണം ശരിയാ
ഇതിൽ വേഷമൊന്നുമില്ല, ഒന്നു പാടിയാൽ മതി, പാട്ടുകാരനായി അജു വർഗീസ്; ഗുരുവായൂരന്പലനടയിൽ പ്രമോ
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്
ശങ്കറിന്റെ മകളുടെ വിവാഹത്തിൽ സ്റ്റൈലിഷ് ലുക്കിൽ വിജയിയുടെ മകൻ ജെയ്സൺ
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയിയുടെ മകൻ ജെയ്
ഓൺലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക, എന്നാൽ അതൊന്നു പഠിപ്പിക്കണമെന്ന് കമന്റുകൾ; താരത്തിന് നേരെ ട്രോൾ പെരുമഴ
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെക്കുറിച്ച് നടി ജ്യോതിക പറഞ്ഞ ചില വാക്കുകളാ
അദ്ദേഹം ചെയ്തത് വളരെ മോശമായിപ്പോയി: നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കഥയെച്ചൊല്ലി നിഷാദ് കോയ ഉന്നയിച്ച ആ
ധ്യാൻ ശ്രീനിവാസനൊപ്പം അഞ്ജു കുര്യൻ; കോമഡി ത്രില്ലറിന് ഈരാറ്റുപേട്ടയിൽ തുടക്കം
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെ
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
ചിത്രകലയിലെ പെൺകരുത്തായിരുന്ന അന്തരിച്ച ടി.കെ. പത്മിനിയുടെ പേരിൽ ടി.കെ. പത്മ
മൃഗശാലയിലേയ്ക്ക് എടുത്തുചാടി കുഞ്ചാക്കോ ബോബൻ; ഗര്‍ര്‍ ടീസർ
സൂപ്പര്‍ഹിറ്റ് ചിത്രമായ എസ്രയ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്ര
അനിയത്തിയുടെ കൈപിടിച്ച് മീനാക്ഷി, ഒപ്പം സുന്ദരിയായി കാവ്യയും; വീഡിയോ
മാളവിക ജയറാമിന്റെ വിവാഹത്തിന് ഏവരുടെയും ശ്രദ്ധകേന്ദ്രമായിരുന്നു ദിലീപും കു
കെഎസ്ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാൾക്കുണ്ടായിരുന്നു; ഡ്രൈവർ യദുവിനെതിരെ വീണ്ടും നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്
റുഷിൻ ഷാജി കൈലാസിന്റെ നായകവേഷം; ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ
ഹൊറർ പശ്ചാത്തലത്തിൽ മണിയൻപിള്ള രാജു നിർമിക്കുന്ന ഗു; ദേവനന്ദ പ്രധാനവേഷത്തിൽ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ? എന്തായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്
ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്ര
നടുറോഡിൽ വണ്ടി നിർത്തി ‘റോക്കിഭായി’ കളിക്കാൻ വന്നു, വളരെ മോശമായിരുന്നു അയാളുടെ സംസാരം: ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി
മുഖ്യമന്ത്രി കുടുംബസമേതം, മോഹൻലാലും യൂസഫലിയും; വിഐപികൾ അണിനിരന്ന് മാളവികയുടെ വിവാഹം
ജയറാം-പാർവതി ദന്പതികളുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്

മലയാളത്തിലെ ആദ്യ വില്ലൻ സ്പിൻ ഓഫ് സിനിമ; ഉണ്ണി മുകുന്ദന്റെ "മാർക്കോ" ആരംഭിച്ചു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാർക്കോ
32 വർഷങ്ങൾക്ക് മുൻപ് ഇതേ നടയിൽ ഞങ്ങളുടെ വിവാഹം, ഇപ്പോൾ മകളുടെയും; സന്തോഷത്തിൽ ജയറാമും പാർവതിയും
ഗുരുവായൂരന്പലനടയിൽ വച്ച് മകളുടെ വിവാഹം നടത്താനായതിൽ സന്തോഷമുണ്ടെന്ന് നട
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ(28) അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്ര
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന് അന്തരിച്ചു
പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന്(90) അന്തരിച്ചു. വ്യാഴാഴ്ച
മാളവികയ്ക്ക് സ്നേഹചുംബനം നൽകി സുരേഷ് ഗോപിയും രാധികയും; വീഡിയോ
ജയറാം-പാർവതി ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിന് സാക്ഷികളാകാൻ ആദ്യമേ
ഗുരുവായൂർ അന്പലത്തിൽവച്ച് സുമംഗലിയായി മാളവിക; കണ്ണുനിറഞ്ഞ് ജയറാം, ചേർത്തുപിടിച്ച് പാർവതി
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂ
ചേട്ടന്റെ ആഗ്രഹം യാഥാർഥ്യമാക്കിക്കൊടുത്ത് മഞ്ജു വാര്യർ; വീഡിയോ
സഹോദരന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധ്യമാക്കി നടി മഞ്ജു വാര്യർ. രജനീ
ഇനി സ്വൽപം ബോക്സിംഗ് ആകാം; നസ്ലിൻ - ഖാലിദ് റഹ്മാൻ ചിത്രത്തിന് തുടക്കം
നസ്ലിൻ, ഗണപതി, ലുക്ക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സം
കട്ടീസ് ഗ്യാംഗ് വരുന്നു; ഫസ്റ്റ്ലുക്ക്
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
സുരേഷ് ഗോപിയുടെ വരാഹം; മോഷൻ പോസ്റ്റർ
സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്ര
ഗായിക ഉമാ രമണന് അന്തരിച്ചു
ചലച്ചിത്ര പിന്നണി ഗായിക ഉമാ രമണന്(72) വിടവാങ്ങി. ആരോഗ്യനില മോശമായതിനെ തുടര
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്തിനി; ശ്രദ്ധേയമായി പുതിയ പോസ്റ്റർ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചിത്തിനിയുടെ പുതിയ പോസ്റ്
പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഒടുവിൽ ഞാൻ മടുത്തു; ഭാവന പറയുന്നു
പലതരത്തിലുള്ള അപവാദങ്ങൾ ഇക്കാലയളവിനുള്ളിൽ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ന
ഞാൻ കണ്ട എറ്റവും ആത്മാർഥതയുള്ള തൊഴിലാളി; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
തൊഴിലാളിദിനത്തിൽ അച്ഛന്റെ ചിത്രം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ട
സീരിയൽ തിരക്കഥാകൃത്ത് അമിത് ഒളശ അന്തരിച്ചു
ടെലിവിഷൻ സീരിയൽ തിരക്കഥാകൃത്ത് ഒളശ കമലാ മന്ദിരത്തിൽ അമിത് (കൊച്ചുമോൻ - 53)
മീനാക്ഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പർ ജിംനി; ചിത്രീകരണം പൂർത്തിയായി
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമിച്ച് അനു പുരുഷോത്ത് തിരക
തെരഞ്ഞെടുപ്പ് തിരക്കിൽ നിന്നും മാറി സിനിമത്തിരക്കിലേയ്ക്ക്; എം.എ. നിഷാദ് ചിത്രത്തിൽ മുകേഷ്
എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്
സ്ട്രീമിംഗ് തുടങ്ങി 24 ലിവ് ഒടിടി; ആദ്യചിത്രം ഇന്റർവെൽ
24 ലിവ് ഒടിടിയിൽ മേയ് ഒന്നു മുതൽ സിനിമകളും ഷോർട്ട് ഫിലിമുകളും വെബ് സീരീസും സം
പ്രഭാസിന്റെ "കല്‍ക്കി 2898 എഡി’എഡി തിയറ്ററുകളിലേയ്ക്ക്
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന "കല്‍ക്കി 2898 എഡി’ ജൂൺ 27ന്
രോഗബാധിതയാണ്; ബോഡി ഷെയിംമിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് അന്ന രാജൻ
ബോഡി ഷെയിംമിംഗ് നടത്തി തന്നെ വേദനിപ്പിക്കരുതെന്നും താൻ രോഗബാധിതയാണെന്നും നടി
അവസരം ചോദിച്ചു വിളിച്ചു, അന്ന് ആ സംവിധായകന്റെ ചീത്തയെല്ലാം കേട്ടുനിന്നു: സിജു വിൽസൺ
സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചു നടന്ന സമയത്ത് ഒരുപാട് സംവിധായകരിൽനി
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
പ്രഖ്യാപനം മുതൽ കൗതുകപൂർവം കാത്തിരുന്ന സുരേശന്റേയും സുമലതയുടെയും ഹൃദയഹാര
ഉണ്ണി മുകുന്ദൻ ഇനി "മാർക്കോ'; സംവിധാനം ഹനീഫ് അദേനി
മാർക്കോ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ തന്റെ തട്ടകത്തിലേക്ക് തിരിച്ചുവരാൻ ഒര
ടർബോ ജോസ് നേരത്തെ എത്തുമോ? റിലീസ് മേയിൽ!
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ടർബോയുടെ റിലീ
ഫാഫ ദ സൂപ്പർസ്റ്റാർ, നസ്രിയ നിന്നെയോർത്ത് അഭിമാനം; "ആവേശ'ത്തോടെ നയൻതാര
ആവേശം സിനിമ കണ്ട് ത്രില്ലടിച്ച് നയൻതാര. ദശാബ്ദത്തിന്റെ വിജയം എന്നാണ് ആവേശത്ത
Latest News
മലയാളികള്‍ ഉള്‍പ്പെട്ട റിലേ ടീമിന് ഒളിംപിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിലേക്ക്
തൃശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട് എന്‍ഐടിയില്‍ ആത്മഹത്യ; വിദ്യാർഥി ഹോസ്റ്റലിൽനിന്ന് ചാടി
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top