വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി മീ​രാ ന​ന്ദ​ന്‍റെ ബ്രൈ​ഡ് ടു ​ബി; ചി​ത്ര​ങ്ങ​ൾ
Friday, April 26, 2024 3:05 PM IST
ന​ടി മീ​രാ ന​ന്ദ​ന്‍റെ ബ്രൈ​ഡ് ടു ​ബി ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സെ​ർ​ബി​യ​യി​ൽ വെ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ബ്രൈ​ഡ് ടു ​ബി ന​ട​ന്ന​ത്. ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു മീ​ര​യു​ടെ ആ​ഘോ​ഷം.

ല​ണ്ട​നി​ൽ ജോ​ലി ചെ​യ്യു​ന്ന ശ്രീ​ജു​വാ​ണ് മീ​ര​യു​ടെ ഭാ​വി​വ​ര​ൻ. ടീം ​ബ്രൈ​ഡ് എ​ന്നെ​ഴു​തി​യ ചെ​രു​പ്പും വ​സ്ത്ര​വു​മാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ധ​രി​ച്ച​ത്. മീ​ര​യു​ടെ വ​സ്ത്ര​ത്തി​ന്‍റെ പു​റ​കി​ൽ ബ്രൈ​ഡ് എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്.



മാ​ട്രി​മോ​ണി സൈ​റ്റ് വ​ഴി​യാ​ണ് ശ്രീ​ജു​വും മീ​ര​യും പ​രി​ച​യ​പ്പെ​ട്ട​ത്. ല​ണ്ട​നി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ശ്രീ​ജു 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വി​വാ​ഹ​നി​ശ്ച​യ​ത്തി​നാ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.



ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത മു​ല്ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മീ​ര ന​ന്ദ​ൻ സി​നി​മാ​ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. എ​ന്നാ​ലും ന്‍റ​ളി​യാ എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ മീ​ര അ​ഭി​ന​യി​ച്ച ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.