അവതാറിന്‍റെ രണ്ടാം ഭാഗം ക്രിസ്മസിന്
Wednesday, May 17, 2017 4:53 AM IST
അവതാറിന്‍റെ രണ്ടാം ഭാഗം 2017-ൽ ക്രിസ്മസിന് തീയറ്ററുകളിൽ എത്തും. 2009-ലായിരുന്നു ജയിംസ് കാമറൂണിന്‍റെ അവതാർ തീയേറ്ററുകളിലെത്തിയത്. ഹോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായിരുന്നു അവതാർ.

ഓസ്കർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ലോകമെന്പാടു നിന്നും 2.7 ബില്യണ്‍ ഡോളർ നേടി വൻ വാണിജ്യ വിജയം നേടുകയും ചെയ്തു. വർത്തിംഗ്ടണ്‍, സോയ് സൽഡന, സ്റ്റീഫൻഡ് ലാംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.