ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി ബി​യോ​ണ്‍​സ്; ചി​ത്രം വൈറൽ
Friday, July 14, 2017 9:32 PM IST
പ്ര​ശ​സ്ത പോ​പ്പ് ഗാ​യി​ക ബി​യോ​ണ്‍​സ് ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യി മാ​റു​ന്നു. കാ​ർ​ട്ട​ർ, റു​മി എ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പേ​ര്. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​യി ഡി​സൈ​ൻ ചെ​യ്ത വ​സ്ത്ര​മാ​ണ് ഇ​വ​ർ ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​രാ​ധ​ക​ർ ഇ​വ​രെ അ​ഭി​ന​ന്ദ​നം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ മൂ​ടു​ക​യാ​ണ്. പോ​സ്റ്റ് ചെ​യ്ത് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 70 ലക്ഷം പേരാണ് ചി​ത്രം ലൈ​ക്ക് ചെ​യ്ത​ത്. മു​ൻ​പ് താ​ൻ ഗ​ർ​ഭി​ണി​യാ​യ വാ​ർ​ത്ത ചി​ത്ര​മു​ൾ​പ്പ​ടെ ആ​രാ​ധ​ക​രു​മാ​യി ഇ​വ​ർ പ​ങ്കു​വ​ച്ചി​രു​ന്നു.

Sir Carter and Rumi 1 month today. 🙏🏽❤️👨🏽👩🏽👧🏽👶🏾👶🏾

A post shared by Beyoncé (@beyonce) on