"എ​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം മ​ക​ൾ​ക്ക് കി​ട്ടി'
Wednesday, December 20, 2017 3:07 AM IST
ഏ​തൊ​രു നാ​യി​ക​യ്ക്കും ചി​ല ചെ​റി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ൾ കാ​ണും. എ​ന്നാ​ൽ എ​ല്ലാ ആ​ഗ്ര​ങ്ങ​ളും ന​ട​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ. അ​ത്ത​ര​ത്തി​ൽ ത​നി​ക്ക് കി​ട്ടാ​തെ പോ​യ അ​വ​സ​ര​ത്തെക്കു​റി​ച്ച് ന​ടി മീ​ന പ​റ​യു​ക ഉ​ണ്ടാ​യി.

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ ഒ​പ്പം ഒ​രു ത​മി​ഴ് ചി​ത്രം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് സാ​ധി​ച്ചി​ല്ല. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഫ്ര​ണ്ട്സ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ലേ​ക്ക് ത​ന്നെ സി​ദ്ദി​ഖ് വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും തി​ര​ക്ക് കാ​ര​ണം എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ എ​ന്‍റെ മ​ക​ൾ​ക്ക് ഇ​പ്പോ​ൾ സി​ദ്ദി​ഖി​ന്‍റെ ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.



മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഭാ​സ്ക​ർ ദ ​റാ​സ്ക്ക​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ​യും അ​മ​ല പോ​ളി​ന്‍റെ​യും മ​ക​ളാ​യാ​ണ് നൈ​നി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. തെ​രി​യി​ൽ വി​ജ​യ് യു​ടെ മ​ക​ളാ​യി​ട്ടും നൈ​നി​ക നേ​ര​ത്തെ അ​ഭി​ന​യി​ച്ചി​രു​ന്നു. ത​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം മ​ക​ൾ​ക്ക് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മീ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.