വ​ര​ല​ക്ഷ്മി ഇ​നി വി​ജ​യ്ക്കൊ​പ്പം
Friday, May 18, 2018 5:29 PM IST
ദള​പ​തി 62-ൽ ​വി​ജ​യ്ക്കൊപ്പം വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റും. എ.​ആ​ർ. മു​രു​ഗ​ദോ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കീ​ർ​ത്തി സു​രേ​ഷാ​ണ് മ​റ്റൊ​രു നാ​യി​ക. തു​പ്പാ​ക്കി , ക​ത്തി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യ്\ യും ​മു​രു​ഗ​ദോ​സും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ദ​ള​പ​തി 62.

സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് എ.​ആ​ർ റ​ഹ്മാ​നാ​ണ്. ഗി​രീ​ഷ് ഗാം​ഗാ​ധ​ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സ​ൺ പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം വൈകാതെ തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.