Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
പൊട്ടിച്ചിരിപ്പിക്കും തത്ത..!
Sunday, April 15, 2018 7:26 PM IST
പഴയ ജയറാമിനെ പുതിയ രൂപത്തിൽ തിരികെ തന്നിരിക്കുകയാണ് രമേഷ് പിഷാരടി പഞ്ചവർണതത്തയിലൂടെ. എന്തൊരു സംസാരരീതിയാണ് ഇത്. ചുമ്മാ കേട്ടിരുന്നുപോകും.
ക്ലച്ച് പിടിക്കാനായി പലരൂപത്തിൽ എത്തി അത്രയ്ക്ക് അങ്ങോട്ട് ക്ലിക്കാകാതെ നിൽക്കുന്ന അവസരത്തിൽ ഇതുപോലൊരു വേഷം, അതും ഒട്ടും ആകർഷണം തോന്നാത്ത ഒരു രൂപത്തിലേക്ക് ജയറാമിനെ മാറ്റുന്പോൾ വ്യക്തമായ കാഴ്ചപ്പാടുകൾ സംവിധായകന് ഉണ്ടായിരുന്നു. ആ കാഴ്ചപ്പാടുകൾ ലവലേശം തെറ്റിയിട്ടില്ലെന്ന് അടിവരയിട്ട് പറയാം. കാരണം അത്രമേൽ ഗംഭീരമായി ആ വേഷം ജയറാം കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്.
നിരവധി സ്കിറ്റുകൾക്കിടയിലേക്ക് ഒരു കഥയെ കയറ്റിവിടുകയാണ് സംവിധായകൻ ചിത്രത്തിൽ. പാളിപ്പോകാവുന്ന പരീക്ഷണമാണെങ്കിലും കൗണ്ടറുകൾക്കിടയിലൂടെ കടന്നുകൂടിയ കഥ പതിയെ പതിയെ പ്രേക്ഷകരുടെ മനസിലേക്ക് പതിയും. അശോകനും ധർമജനും പിന്നെ സലിംകുമാറുമെല്ലാം കൗണ്ടറുകൾകൊണ്ട് ആറാടിയപ്പോൾ ചിരിക്ക് ഒട്ടും കുറവുണ്ടായില്ല.
ഇന്നത്തെ കല്യാണ ആഘോഷങ്ങളെ കണക്കിന് പരിഹസിച്ച് കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. കോമഡിയുടെ സ്റ്റോക്ക് തിരക്കഥയിൽ കൃത്യമായി ചേർക്കുന്ന കാര്യത്തിൽ രമേഷ് പിഷാരടിയും ഹരി പി. നായർക്കും പിഴച്ചില്ല. കൗണ്ടറുകളുടെ മാലയാണ് ചിത്രത്തിൽ. ചിരിച്ച് ചിരിച്ച് ഉൗപ്പാട് തീരും. അടുത്ത കാലത്ത് ഇത്രമേൽ ചിരിപ്പിച്ചൊരു ചിത്രം വേറെയില്ലായെന്നു തന്നെ പറയാം.
മൃഗങ്ങളേയും പക്ഷികളേയും വളർത്തുന്ന ജയറാമിന്റെ കഥയാണ് സംവിധായകൻ പ്രേക്ഷകസമക്ഷത്തിലേക്ക് പറത്തിവിട്ടത്. ചുമ്മാ ഒരു പേരല്ല പഞ്ചവർണതത്ത, ചിത്രത്തിന് ഇതിനേക്കാൾ അനുയോജ്യമായൊരു പേരു വേറെയില്ല. അത് മനസിലാക്കാൻ പക്ഷേ, അവസാനം വരെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കണം.
കലേഷ് എംഎൽഎയും (കുഞ്ചാക്കോ ബോബൻ) ജയറാമും ചേർന്നാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടു പോകുന്നത്. രണ്ടു തരത്തിലുള്ള ജീവിത രീതികളെ പരിചയപ്പെടുത്തി കഥ കടന്നുപോകുന്പോൾ തെരഞ്ഞെടുപ്പും അതിനെ ചുറ്റിപ്പറ്റിയുള്ള കോമഡികളുമെല്ലാം പിന്നാലെ വരും. തത്തയും കഴുതയും വളർത്തു നായകളും പൂച്ചയുമെല്ലാം ജയറാമിന്റെ കൂടപ്പിറപ്പുകളാണ്. അനുശ്രീയാണ് ചിത്രത്തിലെ നായിക. പാട്ടുപാടാത്ത ചിത്രയായി അനുശ്രീ മറ്റു ചില തരികിടകൾ ചിത്രത്തിൽ കാട്ടുന്നുണ്ട്. കലേഷിന്റെ അമ്മയായ മല്ലിക സുകുമാരൻ ചിരി മരുന്നുമായി ചിത്രത്തിൽ ഉടനീളമുണ്ട്.
കുട്ടികൾക്ക് പക്ഷികളെ എത്രത്തോളം ഇഷ്ടമാണെന്ന് കാട്ടിത്തരാൻ സംവിധായകന് കഴിയുന്നുണ്ട്. കലേഷും ജയറാമും തമ്മിലുള്ള ചില്ലറ പ്രശ്നങ്ങൾ വലിയ പൊല്ലാപ്പായി മാറുന്നതോടെയാണ് കഥ കൂടുതൽ രസകരമായിത്തീരുന്നത്. ഒരിടവേളയ്ക്ക് ശേഷം അശോകൻ തീയറ്ററിൽ ചിരിയുണർത്തുന്നതും പ്രേക്ഷകർക്ക് പുതുമയാകും. പഞ്ചവർണതത്തയിൽ ആരാണ് കൂടുതൽ ചിരിപ്പിച്ചതെന്ന് ചോദിച്ചാൽ അശോകനെന്ന് പറയാനായിരിക്കും പലരും ഇഷ്ടപ്പെടുക. സലിംകുമാർ പതിവ് ശൈലിയിൽ തന്റെ നർമരസ പ്രയോഗങ്ങൾ ചിത്രത്തിൽ വാരി വിതറുന്നുണ്ട്.
പ്രദീപ് നായരുടെ കാമറയ്ക്ക് മുന്നിൽ പഞ്ചവർണതത്തയും നായയും ആനയും കഴുതയുമെല്ലാം അഭിനയിച്ചപ്പോൾ കാണാൻ നല്ല ചേലായിരുന്നു. രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭത്തിൽ ധർമജനെ കണ്ടില്ലല്ലോയെന്ന് കരുതിയിരിക്കുന്പോൾ പുള്ളി കാമറയ്ക്ക് മുന്നിലേക്ക് കടന്നുവരും. പിന്നെ അങ്ങോട്ട് കോമഡി ട്രാക്കിന്റെ ചുക്കാൻ പിടിക്കുന്നത് ധർമജനാണ്. ജയറാം രൂപംകൊണ്ടും സംസാര രീതികൊണ്ടും അവതരണംകൊണ്ടും ഞെട്ടിക്കുന്പോൾ കുഞ്ചാക്കോ ബോബൻ തന്റെ പതിവ് ട്രാക്കിൽ നിന്നു മാറാതെ കിട്ടിയ വേഷം മികച്ചതാക്കി.
രണ്ടാം പകുതിയിൽ ചിത്രം സെന്റിമെൻസിലേക്ക് പോകുന്പോൾ ചെറുതായി ബാലൻസിംഗ് തെറ്റുന്നുണ്ട്. പക്ഷേ, ക്ലൈമാക്സിൽ അതുവരെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി സംവിധായകൻ തന്റെ ചിത്രത്തെ വരുതിയിൽ നിർത്തുന്നുണ്ട്. കോമഡിക്ക് കോമഡിയും കഥയ്ക്ക് കഥയുമുള്ള ഈ കുഞ്ഞ് ചിത്രം കാണാൻ കൂട്ടിവച്ച വിഷു കൈനീട്ടവുമായി തീയറ്ററിലോട്ട് വിട്ടോ. ചിരി ഗ്യാരൻണ്ടി.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന

Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top