ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റം സ്കോളര്‍ഷിപ്പുകള്‍
കൊച്ചി: യുകെയിലെ വിദ്യാഭ്യാസ അവസരങ്ങള്‍ക്കും സാംസ്കാരിക ബന്ധങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര സംഘടനയായ ബ്രിട്ടീഷ് കൗണ്‍സില്‍ യുകെ സര്‍വകലാശാലകളുമായി സഹകരിച്ച് സ്റ്റെം പ്രോഗ്രാമില്‍ സ്ത്രീകള്‍ക്കായി ബ്രിട്ടീഷ് കൗണ്‍സില്‍ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
യുകെയില്‍ ബിരുദാനന്തര ബിരുദം നേടാനാഗ്രഹിക്കുന്ന വനിതാ ബിരുദധാരികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https:// www.britis hcouncil.in/studyuk/scholars hips/womeninstemscholar ships സന്ദര്‍ശിക്കുക.