ജുഡീഷൽ സർവീസ് പരീക്ഷ
തിരുവനന്തപുരം: കേരള ജുഡീഷൽ സർവീസ് (പ്രിലിമിനറി) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ https://hckrecruit ment.keralacourts.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. മേയ് 11 നാണ് പരീക്ഷ.