University News
പത്താം ക്ലാസുകാർക്കുള്ള ചില സാധ്യതകൾ
ഓ​​​പ്പ​​​ൺ സ്കൂ​​​ൾ

സ​​​മാ​​​ന്ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യൊ​​​രു​​​ക്കി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ൺ സ്കൂ​​​ളും കേ​​​ര​​​ള ഓ​​​പ്പ​​​ൺ സ്കൂ​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്നു​​​ണ്ട്. റെ​​​ഗു​​​ല​​​റാ​​​യി സ്കൂ​​​ളി​​​ൽ പോ​​​യി പ്ല​​​സ് ടു ​​​കോ​​​ഴ്സ് പ​​​ഠി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കും ഓ​​​പ്പ​​​ൺ സ്കൂ​​​ളിം​​ഗി​​​ൽ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ് ദേ​​​ശീ​​​യത​​​ല​​​ത്തി​​​ലും സം​​​സ്ഥാ​​​നത​​​ല​​​ത്തി​​​ലു​​​മു​​​ള്ള ഈ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ.
നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ൺ സ്കൂ​​​ൾ https://nios.ac.in
കേ​​​ര​​​ള ഓ​​​പ്പ​​​ൺ സ്കൂ​​​ൾhttp://scolekerala.org

അ​​​ഫ്സ​​​ൽ ഉ​​​ല​​​മ പ്രി​​​ലി​​​മി​​​ന​​​റി കോ​​​ഴ്‌​​​സ്

കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ അ​​​റ​​​ബി​​​ക് കോ​​​ളജു​​​ക​​​ളി​​​ൽ അ​​​ഫ്സ​​​ൽ ഉ​​​ല​​​മ പ്രി​​​ലി​​​മി​​​ന​​​റി കോ​​​ഴ്‌​​​സ് ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്നു​​​. അ​​​ഫ്സ​​​ൽ ഉ​​​ല​​​മ പ്രി​​​ലി​​​മി​​​ന​​​റി കോ​​​ഴ്‌​​​സ്, പ്ല​​​സ്‌​ ടു ​​ഹ്യൂ​​​മാ​​​നി​​​റ്റീ​​​സി​​​ന് തു​​​ല്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വെ​​​ബ്സൈ​​​റ്റ് പ​​​രി​​​ശോ​​​ധി​​​ച്ച് കോ​​​ള​​​ജു​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

പ്രാ​​​ക് ശാ​​​സ്ത്രി കോ​​​ഴ്സ്

ഡ​​​ൽ​​​ഹി​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ സം​​​സ്കൃ​​​ത യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ സം​​​സ്കൃ​​​ത ഭാ​​​ഷ​​​യ്ക്ക് പ്രാ​​​മു​​​ഖ്യ​​​വും പ്രാ​​​ധാ​​​ന്യ​​​വു​​​മു​​​ള്ള XI, XII ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കാ​​​ന​​​വ​​​സ​​​ര​​​മു​​​ണ്ട്. വെ​​​ബ്സൈ​​​റ്റ്http:// sanskrit.nic.in/

ആ​​​ർ​​​ട്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി

ചെ​​​റു​​​തു​​​രു​​​ത്തി കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ആ​​​ർ​​​ട്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി​​​ക്കൊ​​​പ്പം ക​​​ഥ​​​ക​​​ളി വേ​​​ഷം, ക​​​ഥ​​​ക​​​ളി സം​​​ഗീ​​​തം, ചെ​​​ണ്ട, മ​​​ദ്ദ​​​ളം, കൂ​​​ടി​​​യാ​​​ട്ടം, തു​​​ള്ള​​​ൽ, മൃ​​​ദം​​​ഗം, തി​​​മി​​​ല, മി​​​ഴാ​​​വ്, നൃ​​​ത്തം, ക​​​ർ​​​ണാ​​​ട​​​ക സം​​​ഗീ​​​തം എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും ഐച്ഛിക വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് പ​​​രി​​​ശീ​​​ല​​​നം നേ​​​ടാ​​​ൻ അ​​​വ​​​സ​​​ര​​​ം. വെ​​​ബ്സൈ​​​റ്റ് www.kalamandalam.org

സി​​ഐ​​പി​​ഇ​​ടി

കേ​​​ന്ദ്ര കെ​​​മി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് പെ​​​ട്രോ​​​ൾ കെ​​​മി​​​ക്ക​​​ൽ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​യ സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​യ​​റിം​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി (സി​​ഐ​​പി​​ഇ​​ടി) ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​യ പ്ലാ​​​സ്റ്റി​​​ക്ക് ടെ​​​ക്‌​​​നോ​​​ള​​​ജി, പ്ലാ​​​സ്റ്റി​​​ക് മോ​​​ൾ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള ത്രി​​​വ​​​ത്സ​​​ര ഡി​​​
പ്ലോ​​​മ കോ​​​ഴ്സി​​​ന് പ​​​ത്താം ക്ലാ​​​സ് യോ​​​ഗ്യ​​​ത മ​​​തി.​ വെ​​​ബ് സൈ​​​റ്റ് https://www. cipet.gov.in

എ​​​ൻ​​​ടി​​​ടി​​​എ​​​ഫ് ഡി​​​പ്ലോ​​​മ

എ​​​ൻ​​​ടി​​​ടി​​​എ​​​ഫ് ന​​​ൽ​​​കു​​​ന്ന വി​​​വി​​​ധ ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ൾ ന​​ൽ​​കു​​ന്നു​​ണ്ട്. വെ​​​ബ്സൈ​​​റ്റ് https://www.nttftrg.com

ഹാ​​​ൻ​​​ഡ്‌​​​ലൂം ടെ​​​ക്‌​​​നോ​​​ള​​​ജി

ക​​​ണ്ണൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹാ​​​ൻ​​​ഡ്‌​​​ലൂം ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ൽ വി​​​വി​​​ധ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​റ്റ് കോ​​​ഴ്സു​​​ക​​​ളു​​​ണ്ട്.​​വെ​​​ബ്സൈ​​​റ്റ് http://iiht kannur.ac.in

സി​​​ഫ് നെ​​​റ്റി​​​ൽ ഡി​​​പ്ലോ​​​മ

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​റി​​​ന്‍റെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​യ സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​ഷ​​​റീ​​​സ് നോ​​​ട്ടി​​​ക്ക​​​ൽ & എ​​ൻ​​ജി​​നി​​​യ​​​റിം​​​ഗ് ട്ര​​​യി​​​നിം​​ഗ് (CIFNET) ​കൊ​​​ച്ചി, ചെ​​​ന്നൈ, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന വെ​​​സ​​​ല്‍ നാ​​​വി​​​ഗേ​​​റ്റ​​​ര്‍, മ​​​റൈ​​​ന്‍ ഫി​​​റ്റ​​​ര്‍ എ​​​ന്നീ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലും പ​​​ത്താം ക്ലാ​​​സു​​​കാ​​​ർ​​​ക്ക് ചേ​​​രാ​​​ന​​​വ​​​സ​​​ര​​​മു​​​ണ്ട്. വെ​​​ബ്സൈ​​​റ്റ് https://cif net.gov.in

സെ​​​ക്ര​​​ട്ടേറി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ്

കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ​​​യാ​​​ണ്, ഡി​​​പ്ലോ​​​മ ഇ​​​ൻ സെ​​​ക്രട്ടേറി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ്.​ വെ​​​ബ്സൈ​​​റ്റ് www.dtekerala.gov.in

പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ

സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ ഫാ​​​ർ​​​മ​​​സി (ഹോ​​​മി​​​യോ) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​ക്കാ​​​ർ ഹോ​​​മി​​​യോ​​​പ്പ​​​തി കോ​​​ളേ​​​ജി​​​ലെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഫാ​​​ർ​​​മ​​​സി (ഹോ​​​മി​​​യോ​​​പ്പ​​​തി) കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം എ​​​ൽ​​ബി​​എ​​​സ് വ​​​ഴി​​​യാ​​​ണ്. വെ​​​ബ്സൈ​​​റ്റ്www.lbscentre.in
ആ​​​യു​​​ർ​​​വേ​​​ദി​​​ക് ന​​​ഴ്‌​​​സിം​​​ഗ്, ഫാ​​​ർ​​​മ​​​സി, തെ​​​റാ​​​പ്പി​​​സ്റ്റ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളും പ​​ത്താം ക്ലാ​​സു​​കാ​​ർ​​ക്കു മു​​​ന്നി​​​ലു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ്. കൂ​​ടാ​​തെ എ​​​യിം​​​സ് ഋ​​​ഷി​​​കേ​​​ശ് ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ പ്ലാ​​​സ്റ്റ​​​ർ ടെ​​​ക്‌​​​നി​​​ഷ്യ​​​ൻ കോ​​​ഴ്സും​ പ​​​ത്താം ക്ലാ​​​സു​​​കാ​​​ർ​​​ക്കു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ്.

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍
More News