പഞ്ചവത്സര എൽഎൽബിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോയിൽ പഞ്ചവത്സര എൽഎൽബി കോഴ്കൾക്കു മാനേജ്മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ആപ്ലിക്കേഷൻ ഫീസ് ഓണ്‍ലൈനായി അടച്ച് വിവിധ രേഖകളുടെ പകർപ്പ് അപ്ലോഡ് ചെയ്ത് ൻ www.mgcl. ac.in എന്ന സൈറ്റ് വഴി ആപ്ലിക്കേഷൻ സമർപ്പിക്കാം.
ആപ്ലിക്കേഷൻ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസിൽനിന്നു ഫീസ് അടച്ചു വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547255262 എന്ന നന്പറിൽ ബന്ധപ്പെടുക.