നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) വിവിധ തസ്തികളിലുള്ള ഒഴിവുകളിലേക്ക് ഓൺലൈനായി ഈ മാസം 27 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cial.aero.
ജനറൽ മാനേജർ (കൊമേഴ്സൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്ആർ, സെക്രട്ടേറിയൽ), ജൂണിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച്ആർ, ഫിനാൻസ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.