സൗജന്യ കോഴ്സുമായി അസാപ് കേരള
കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സര്‍ക്കാര്‍ കമ്പനിയായ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിലന്വേഷകര്‍ക്കു സൗജന്യ ഹാന്‍ഡ്സ് ഓണ്‍ ട്രെയ്നിംഗ് ഇന്‍ ബയോമെഡിക്കല്‍ എക്വിപ്മെന്റ് കോഴ്സ് പഠിക്കാന്‍ അവസരം നല്കുന്നു.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്: https://link.asapcsp.in/freebiomedical.