University News
കി​റ്റ്സി​ൽ എം​ബി​എ- ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്സി​​​ൽ എം​​​ബി​​​എ (ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) 202426 ബാ​​​ച്ചി​​​ലേ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും www.kittsedu.org വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.kittsedu.org, 9446529467, 9447079763.
More News