University News
ഉൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത ക്രൂ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാം; ആ​ദ്യ ബാ​ച്ച് 30 മു​ത​ൽ
കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ഇ​ൻ​ലാ​ന്‍റ് വെ​സ​ൽ ക്രൂ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ലെ ആ​ദ്യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം 30ന് ​ആ​രം​ഭി​ക്കും. തി​യ​റി ക്ലാ​സു​ക​ളോ​ടൊ​പ്പം പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം കൂ​ടി ഉ​ൾ​പ്പെ​ട്ട 100 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ്രോ​ഗ്രാ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജ​ല​ഗ​താ​ഗ​ത വാ​ഹ​ന​നി​യ​ന്ത്ര​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല.
വി​വ​ര​ങ്ങ​ൾ സ്‌​കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സ് വെ​ബ് സൈ​റ്റാ​യ sts.mgu.ac.in സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 9447723704, 04812733374.

പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യു, എം​എ ജെ​എം​സി, എം​ടി​ടി​എ, എം​എ​ച്ച്എം(​സി​എ​സ്എ​സ് 2023 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2019,2020,2021,2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​ബി​ഐ​എ​സ്‌​സി(2023 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2020,2021,2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്കു മേ​യ് ര​ണ്ടു മു​ത​ൽ ഏ​ഴു വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഏ​ട്ടു മു​ത​ൽ പ​ത്തു വ​രെ ഫൈ​നോ​ടു കൂ​ടി​യും 11 മു​ത​ൽ 15 വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വി​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ(2023 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017,2018,2019,2020,2021,2022 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി), ഡി​ഡി​എം​സി​എ(2014,2015,2016 അ​ഡ്മി​ഷ​ൻ മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ്രൊ​ജ​ക്ട്/ വൈ​വ വോ​സി

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് എ​ഐ(​സി​ബി​സി​എ​സ് 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017,2018,2019,2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട്/ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ മേ​യ് മൂ​ന്നി​നു കാ​ല​ടി ്രീ ​ശ​ങ്ക​ര കോ​ള​ജി​ൽ ന​ട​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ്​കോ​ർ മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട് (സി​ബി​സി​എ​സ് പു​തി​യ സ്‌​കീം 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017,2018,2019,2020 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് ഫെ​ബ്രു​വ​രി 2024) പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട്/ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ന​ട​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

സ്‌​കൂ​ൾ ഓ​ഫ് നാ​നോ​സ​യ​ൻ​സ് ആ​ന്‍റ് നാ​നോ​ടെ​ക്‌​നോ​ള​ജി ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്‌​സ്(​നാ​നോ​സ​യ​ൻ​സ് ആ​ന്‍റ് നാ​നോ​ടെ​ക്‌​നോ​ള​ജി), എം​എ​സ്‌​സി കെ​മി​സ്ട്രി(​നാ​നോ​സ​യ​ൻ​സ് ആ​ന്‍റ് നാ​നോ​ടെ​ക്‌​നോ​ള​ജി) ഫാ​ക്ക​ൽ​റ്റി ഓ​ഫ് സ​യ​ൻ​സ്(20232025 ബാ​ച്ച് റ​ഗു​ല​ർ, 20222024 ബാ​ച്ച് റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് മേ​യ് മൂ​ന്നു വ​രെ സ്‌​കൂ​ൾ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കാം.