University News
ഐസിഎസ്ഇ, ഐഎസ് സി പരീക്ഷകൾ പുനഃക്രമീകരിച്ചു
ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ ടൈം ടേബിൾ

ഐസിഎസ്ഇ

മാർച്ച് 10രാവിലെ 11ന്. ഇംഗ്ലീഷ് പേപ്പർ ഒന്ന്. മാർച്ച് 15രാവിലെ 11ന്. ഇംഗ്ലീഷ് പേപ്പർ രണ്ട്. മാർച്ച് 17രാവിലെ 11ന്. ഹിസ്റ്ററി ആൻഡ് സിവിക്സ് പേപ്പർ ഒന്ന. മാർച്ച് 18രാവിലെ ഒൻപതിന്ആർട്ട് പേപ്പർ ഒന്ന്. മാർച്ച് 20രാവിലെ 11ന്ജിയോഗ്രഫി പേപ്പർ രണ്ട്. മാർച്ച് 23രാവിലെ 11ന്സെക്കൻഡ് ലാംഗ്വേജ്. മാർച്ച് 25 രാവിലെ ഒൻപതിന്ആർട്ട് പേപ്പർ രണ്ട്. മാർച്ച് 27രാവിലെ 11ന് ഫിസിക്സ്സയൻസ് പേപ്പർ ഒന്ന്. മാർച്ച് 29രാവിലെ 11ന്ഗ്രൂപ്പ് സെക്കൻഡ് ഇലക്ടീവ്, സംസ്കൃതി/ ഫ്രഞ്ച്. മാർച്ച് 30രാവിലെ 11ന് ഹിന്ദി. ഏപ്രിൽ ഒന്ന്രാവിലെ ഒൻപതിന്ആർട്ട് പേപ്പർ മൂന്ന്. ഏപ്രിൽ മൂന്ന്രാവിലെ 11ന് കെമിസ്ട്രിസയൻസ് പേപ്പർ രണ്ട്. ഏപ്രിൽ അഞ്ച്രാവിലെ 11ന്ബയോളജിസയൻസ് പേപ്പർ മൂന്ന്. ഏപ്രിൽ ഏഴ്രാവിലെ 11ന്ഗ്രൂപ് മൂന്ന് ഇലക്ടീവ്. ഏപ്രിൽ എട്ട്രാവിലെ ഒൻപതിന്ആർട്ട് പേപ്പർ നാല് പരീക്ഷ നടക്കും.

ഏപ്രിൽ 12രാവിലെ 11ന്ഇക്കണോമിക്സ് ഗ്രൂപ്പ് രണ്ട് ഇലക്ടീവ്.ഏപ്രിൽ 17രാവിലെ 11ന്മാത്തമാറ്റിക്സ്. ഏപ്രിൽ 19രാവിലെ 11ന്കൊമേഴ്സ്യൽ സ്റ്റഡീസ് ഗ്രൂപ്പ് രണ്ട് ഇലക്ടീവ്. ഏപ്രിൽ 21രാവിലെ 11ന്എൻവയോൺമെൻറൽ സയൻസ്.

<ആ>sFFkv kn

ജനുവരി 30രാവിലെ ഒൻപതിന് കെമിസ്ട്രി പേപ്പർ രണ്ട് പ്രാക്ടിക്കൽ. ജനുവരി 31രാവിലെ ഒൻപതിന്ഇന്ത്യൻ മ്യൂസിക്, വെസ്റ്റേൺ മ്യൂസിക്, ഹോം സയൻസ്. ഫെബ്രുവരി രണ്ട്രാവിലെ ഒൻപതിന്കംപ്യൂട്ടർ സയൻസ് പേപ്പർ രണ്ട്. ഫെബ്രുവരി ആറ്രാവിലെ ഒൻപതിന്ഫിസിക്സ് പേപ്പർ രണ്ട് പ്രാക്ടിക്കൽ. ഫെബ്രുവരി ഏഴ്രാവിലെ ഒൻപതിന്ഹോം സയൻസ് പേപ്പർ രണ്ട് പ്രാക്ടിക്കൽ. ഫെബ്രുവരി എട്ട്രാവിലെ ഒൻപതിന്ബയോളജി പേപ്പർ രണ്ട് പ്രാക്ടിക്കൽ. മാർച്ച് ഒന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്ഫിസിക്സ് പേപ്പർ ഒന്ന് തിയറി. മാർച്ച് രണ്ട്ഉച്ചകഴിഞ്ഞ് രണ്ടിന് ഹോം സയൻസ് പേപ്പർ ഒന്ന് തിയറി. മാർച്ച് ഒൻപത്ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്ത്യൻ മ്യൂസിക്, വെസ്റ്റേൺ മ്യൂസിക്, ഫാഷൻ ഡിസൈനിംഗ്, തിയറി എന്നിവ നടക്കും.

മാർച്ച് 10രാവിലെ ഒൻപതിന് ബയോടെക്നോളജി പേപ്പർ രണ്ട് പ്രാക്ടിക്കൽ. മാർച്ച് 15ഉച്ചയ്ക്ക് രണ്ടിന് മാത്തമാറ്റിക്സ്. മാർച്ച് 16രാവിലെ ഒൻപതിന് ആർട്ട് പേപ്പർ നാല്. മാർച്ച് 17ഉച്ചകഴിഞ്ഞ് രണ്ടിന് ഇംഗ്ലീഷ് പേപ്പർ ഒന്ന് പരീക്ഷ നടക്കും.

മാർച്ച് 18രാവിലെ ഒൻപതിന്ആർട്ട് പേപ്പർ ഒന്ന്. മാർച്ച് 20ഉച്ചകഴിഞ്ഞ് രണ്ടിന് കെമിസ്ട്രി പേപ്പർ ഒന്ന്, തിയറി. മാർച്ച് 22ഉച്ചകഴിഞ്ഞ് രണ്ടിന് ഇംഗ്ലീഷ് പേപ്പർ രണ്ട്.

മാർച്ച് 24ഉച്ചകഴിഞ്ഞ് രണ്ടിന്ബയോളജി പേപ്പർ ഒന്ന്, തിയറി. മാർച്ച് 25ഉച്ചകഴിഞ്ഞ് രണ്ടിന്പൊളിറ്റിക്കൽ സയൻസ്. മാർച്ച് 27ഉച്ചകഴിഞ്ഞ് രണ്ടിന് കംപ്യൂട്ടർ സയൻസ് പേപ്പർ ഒന്ന്, തിയറി. മാർച്ച് 29ഉച്ചകഴിഞ്ഞ് രണ്ടിന്ഹിസ്റ്ററി, ബയോടെക്നോളജി പേപ്പർ ഒന്ന്, തിയറി. മാർച്ച് 31ഉച്ചകഴിഞ്ഞ് രണ്ടിന് ബിസിനസ് സ്റ്റഡീസ്. ഏപ്രിൽ മൂന്ന്ഉച്ചകഴിഞ്ഞ് രണ്ടിന്കൊമേഴ്സ്, ഇലക്ട്രിസിറ്റി ആൻഡ് ഇലകട്രോണിക്സ്. ഏപ്രിൽ അഞ്ച്ഉച്ചകഴിഞ്ഞ് രണ്ടിന്ഇന്ത്യൻ ലാംഗ്വേജസ്, മോഡേൺ ഫോറിൻ ലാംഗ്വേജസ്, ക്ലാസിക്കൽ ലാംഗ്വേജസ്. ഏപ്രിൽ ആറ്രാവിലെ ഒൻപതിന്ആർട്ട് പേപ്പർ മൂന്ന്. ഏപ്രിൽ ഏഴ്ഉച്ചകഴിഞ്ഞ് രണ്ടിന്ഫിസിക്കൽ എജ്യൂക്കേഷൻ പേപ്പർ ഒന്ന് തിയറി. ഏപ്രിൽ എട്ട്രാവിലെ ഒൻപതിന്ആർട്ട് പേപ്പർ രണ്ട്. ഏപ്രിൽ 10ഉച്ചകഴിഞ്ഞ് രണ്ടിന്അക്കൗണ്ട്സ്. ഏപ്രിൽ 12ഉച്ചകഴിഞ്ഞ് രണ്ടിന് ജിയോഗ്രഫി പേപ്പർ ഒന്ന്, തിയറി. ഏപ്രിൽ 17ഉച്ചകഴിഞ്ഞ് രണ്ടിന്ഇലക്ട്രീവ് ഇംഗ്ലീഷ്. ഏപ്രിൽ 19ഉച്ചകഴിഞ്ഞ് രണ്ടിന്ഇക്കണോമിക്സ്. ഏപ്രിൽ 21ഉച്ചകഴിഞ്ഞ് രണ്ടിന്എൻവയോൺമെൻറൽ സയൻസ്, പേപ്പർ ഒന്ന്, തിയറി എന്നിവ നടക്കും.

ഏപ്രിൽ 22രാവിലെ ഒൻപതിന്ആർട്ട് പേപ്പർ അഞ്ച്. ഏപ്രിൽ 24ഉച്ചകഴിഞ്ഞ് രണ്ടിന് സൈക്കോളജി. ഏപ്രിൽ 25രാവിലെ ഒൻപതിന് ഫാഷൻ ഡിസൈനിംഗ് പേപ്പർ രണ്ട്, പ്രാക്ടിക്കൽ. ഏപ്രിൽ 26ഉച്ചകഴിഞ്ഞ് രണ്ടിന് സോഷ്യോളജി.
More News