University News
എം​​ഫി​​ൽ ഫ​​ലം
201516 ബാ​​ച്ച് ര​​ണ്ടാം​​സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ലേ​​ണിം​​ഗ് ഡി​​സേ​​ബി​​ളി​​റ്റീ​​സ് (കാ​​ര്യ​​വ​​ട്ടം), ക​​ണ്‍സ​​ൾ​​ട്ടിം​​ഗ് സൈ​​ക്കോ​​ള​​ജി (കാ​​ര്യ​​വ​​ട്ടം) എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

എം​​എ​​ഡ് ഫീ​​സ്
മാ​​ർ​​ച്ച് 20ന് ​​തു​​ട​​ങ്ങു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (നോ​​ണ്‍ സി​​എ​​സ്എ​​സ് ദ്വി​​വ​​ത്സ​​രം 2015 സ്കീം ​​റ​​ഗു​​ല​​ർ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്ക് 21വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 23, 250 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 27) പ​​രീ​​ക്ഷ ഫീ​​സ് അ​​ട​​യ്ക്കാം.

ബി​​ടെ​​ക് പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി

ഡി​​സം​​ബ​​ർ ഏ​​ഴി​​നു ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2008 സ്കീം) ​​ഒ​​ബ്ജ​​ക്ട് ഓ​​റി​​യ​​ന്‍റ​​ഡ് ഡി​​സൈ​​ൻ ആ​​ൻ​​ഡ് ജാ​​വാ പ്രോ​​ഗ്രാ​​മിം​​ഗ് പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി. പു​​നഃ​​പ​​രീ​​ക്ഷ 17നു ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ത്തും. പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.

മാ​​ർ​​ക്ക് ലി​​സ്റ്റ്

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം ജൂ​​ലൈ/​​ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ്രീ​​വി​​യ​​സ്, ഫൈ​​ന​​ൽ ( െ ‌റ​​ഗു​​ല​​ർ/ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ പാ​​ള​​യം വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ൽ 13, 14 തീ​​യ​​തി​​ക​​ളി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റും ഡ്രി​​ഗി കോ​​പ്പി​​യും സ​​ഹി​​തം വ​​ന്നു കൈ​​പ്പ​​റ്റ​​ണം.

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം മേ​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ പാ​​ള​​യം വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ൽ 10, 13, 14 തീ​​യ​​തി​​ക​​ളി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ് സ​​ഹി​​തം വ​​ന്നു കൈ​​പ്പ​​റ്റ​​ണം.

ബി​​കോം പ്രാ​​ക്ടി​​ക്ക​​ൽ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം മൂ​​ന്നാം വ​​ർ​​ഷ ബി​​കോം. കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ പ്രാ​​ക്ടി​​ക്ക​​ൽ ക്ലാ​​സു​​ക​​ൾ 11ന് ​​പാ​​ള​​യം കാ​​മ്പ​​സി​​ൽ തു​​ട​​ങ്ങും.

എം​​എ ഇ​​സ്‌​​ലാ​​മി​​ക് ഹി​​സ്റ്റ​​റി ഫ​​ലം

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 2016 ജൂ​​ലൈ/ ഓ​​ഗ​​സ്റ്റ്/ സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​എ ഇ​​സ്‌​​ലാ​​മി​​ക് ഹി​​സ്റ്റ​​റി (പ്രീ​​വി​​യ​​സ് ആ​​ൻ​​ഡ് ഫൈ​​ന​​ൽ) പ​​രീ​​ക്ഷ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

എം​​എ സം​​സ്കൃ​​തം ഫ​​ലം

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 2016 ജൂ​​ലൈ/ ഓ​​ഗ​​സ്റ്റ്/ സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​എ സം​​സ്കൃ​​തം (പ്രീ​​വി​​യ​​സ് ആ​​ൻ​​ഡ് ഫൈ​​ന​​ൽ) പ​​രീ​​ക്ഷ​​ാ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ എ​​ൽ​​എ​​ൽ​​ബി പു​​തു​​ക്കി​​യ തീ​​യ​​തി​​ക​​ൾ

27ന് ​​തു​​ട​​ങ്ങു​​ന്ന ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (പ​​ഞ്ച​​വ​​ത്സ​​രം) ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​യ്ക്കു ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട തീ​​യ​​തി​​ക​​ൾ പു​​തു​​ക്കി. പ​​രീ​​ക്ഷ​​യ്ക്ക് 18വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 21, 250 രൂ​​പ പി​​ഴ​​യോ​​ടെ ഫെ​​ബ്രു​​വ​​രി 23) ഫീ​​സ് അ​​ട​​യ്ക്കാം.

ലൈ​​ബ്ര​​റി സ​​യ​​ൻ​​സ് പ​​രീ​​ക്ഷ മാ​​റ്റി

തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ പി​​എം​​ജി കേ​​ന്ദ്ര​​ത്തി​​ലും കൊ​​ല്ലം ടി​​കെ​​എം ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും ശ്രീ​​കാ​​ര്യം ല​​യോ​​ള കോ​​ള​​ജ് ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ലും കാ​​ഞ്ഞി​​രം​​കു​​ളം ഗ​​വ. ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും 13ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് കോ​​ഴ്സ് പ​​രീ​​ക്ഷ 21ന് ​​ന​​ട​​ത്തും. ഫോ​​ണ്‍ : 04712302523.

എം​​ബി​​എ പ്ര​​വേ​​ശ​​നം

കാ​​ര്യ​​വ​​ട്ടം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ കേ​​ര​​ള​​യി​​ൽ സി​​എ​​സ്എ​​സി​​ന്‍റെ കീ​​ഴി​​ലു​​ള്ള എം​​ബി​​എ (ജ​​ന​​റ​​ൽ), എം​​ബി​​എ (ടൂ​​റി​​സം), യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ (യു​​ഐ​​എം) എം​​ബി​​എ (ഫു​​ൾ​​ടൈം) കോ​​ഴ്സു​​ക​​ൾ​​ക്ക് (201719) ഓ​​ണ്‍ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ജൂ​​ണ്‍ 30 വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ ചെ​​യ്യാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽഅ​​ഡ്മി​​ഷ​​ൻ പോ​​ർ​​ട്ട​​ലി​​ൽ.

അ​​ക്കി​​ത്തം കൃ​​തി​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം

2016ലെ ​​പ​​ത്മ​​ഭൂ​​ഷ​​ണ്‍ പു​​ര​​സ്കാ​​രം ല​​ഭി​​ച്ച മ​​ഹാ​​ക​​വി അ​​ക്കി​​ത്തം അ​​ച്യു​​ത​​ൻ ന​​മ്പൂ​​തി​​രി​​യു​​ടെ കൃ​​തി​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം 14 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല ലൈ​​ബ്ര​​റി​​യി​​ൽ ന​​ട​​ത്തും. ലൈ​​ബ്ര​​റി അം​​ഗ​​മ​​ല്ലാ​​ത്ത​​വ​​ർ​​ക്കും ഈ ​​പ്ര​​ദ​​ർ​​ശ​​നം കാ​​ണാം.