University News
അ​റ​ബി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്/​പി​ജി ഡി​പ്ലോ​മ കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന അ​റ​ബി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്/​പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് അ​ട​ച്ച 100 രൂ​പയുടെ ച​ലാ​ൻ സ​ഹി​തം 16ന​കം പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് പ​രീ​ക്ഷാ അ​പേ​ക്ഷ

പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (200 സ്കീം, 2008 ​പ്ര​വേ​ശ​നം മാ​ത്രം) ഒ​ന്ന്, ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2015), മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2015), ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2014) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പാ​ർ​ട്ട് ടൈം ​ബിടെ​ക് 2008 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഫോക്‌ലോർ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ലാ​പ്ടോ​പ്പ് ആ​ൻഡ് ഡെ​സ്ക്ടോ​പ്പ് എ​ൻജിനിയ​റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് (2014 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം (ഓ​ഗ​സ്റ്റ് 2016) വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ല്, ആ​റ് സെ​മ​സ​റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടണം.

ഹോ​സ്റ്റ​ൽ മെ​സ് ക്വ​ട്ടേ​ഷ​ൻ

മെ​ൻ​സ് ഹോ​സ്റ്റ​ൽ, ലേ​ഡീ​സ് ഹോ​സ്റ്റ​ൽ എ​ന്നി​വ​യു​ടെ മെ​സ് ന​ട​ത്തി​പ്പി​ന് വെ​വ്വേ​റെ ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News