University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 28ന്
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ല്യൂ, എം​​ടി​​എ (നോ​​ണ്‍ സി​​എ​​സ്എ​​സ്​​മേ​​ഴ്സി​​ചാ​​ൻ​​സ്2001 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി2012 ന് ​​മു​​ന്പു​​ള​​ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും.

അ​​പേ​​ക്ഷ​​ക​​ൾ 15 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ 150 രൂ​​പ സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​ക്ക​​ണം. അ​​പേ​​ക്ഷ​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ​​ക്ക് നേ​​രി​​ട്ടു സ​​മ​​ർ​​പ്പി​​ക്ക​​ണം.
നാ​​ലാം വ​​ർ​​ഷ ബി​​എ​സ്‌​സി (എം​​ആ​​ർ​​ടി) പ്രൊ​​ജ​​ക്റ്റ് ഇ​​വാ​​ല്യു​​വേ​​ഷ​​ൻ ആ​​ൻ​​ഡ് വൈ​​വാ വോ​​സി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 14 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 15 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം

കം​​പ്യൂ​​ട്ട​​ർ പ്രോ​​ഗ്രാ​​മ​​ർ ഒ​​ഴി​​വ്

ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജൂ​ണി​​യ​​ർ കം​​പ്യൂ​​ട്ട​​ർ പ്രോ​​ഗ്രാ​​മ​​ർ, സീ​​നി​​യ​​ർ കം​​പ്യൂ​​ട്ട​​ർ പ്രോ​​ഗ്രാ​​മ​​ർ എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​വ​സാ​ന തീ​യ​തി 23.
വി​​ശ​​ദ വി​​വ​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി വെ​​ബ്സൈ​​റ്റി​​ൽ.